ഡോ. മാത്യു കുര്യൻ്റെ മാതാവ് അന്തരിച്ചു.

SHARE

 

ഇരിട്ടി: കല്ലുമുട്ടി ഇരിട്ടി പോലീസ് സ്റ്റേഷനു സമീപത്തെ മാമലശ്ശേരിൽ ഹൗസിൽ ഏലിയാമ്മ (85) അന്തരിച്ചു.
കോട്ടയം കുറുപ്പംന്തറ ചെമ്മാംപള്ളിൽ കുടുംബാംഗമാണ്.

ഭർത്താവ്: കുര്യൻ.മക്കൾ: ഡോ. മാത്യു കുര്യൻ (സിമിലിയ ക്ലിനിക്ക്, ഇരിട്ടി), ലൈസമ്മ, ജെസി, ഷൈല, ഷീല, വിൽസൻ്റ് (തായ്‌ലൻഡ്), മിനി. മരുമക്കൾ: ലിസിയ കോട്ടായിൽ (കുറവിലങ്ങാട്), ബേബി പ്ലാത്തോട്ട ത്തിൽ(കുറിച്ചിത്താനം), ജോസ് കുറുമുള്ളം കാട്ടിൽ (ചെമ്പ്ലാവ്), ബെന്നി മുടക്കാലിൽ (പാല), തങ്കച്ചൻ തെക്കേടത്ത് (വള്ളിത്തോട്), ജെയ്‌സൺ പയ്യംപള്ളിൽ (അമ്പിളി ഓട്ടോമൊബൈൽസ്, ഇരിട്ടി).

നവംബർ 10 ന് തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ ഇരിട്ടി പോലീസ് സ്റ്റേഷനു സമീപത്തെ വീട്ടിൽ പൊതു ദർശനത്തിനു വെയ്ക്കുന്ന മൃതദേഹം
വൈകിട്ട് 3 ന് മാടത്തിൽ സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ സംസ്ക്കരിക്കും.