October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 4, 2026

മകൻ സിപിഐഎം സ്ഥാനാർഥിയായി; അച്ഛനെ ജോലിയില്‍ നിന്ന് വിലക്കി ഐഎൻടിയുസി

SHARE

മകൻ സിപിഐഎം സ്ഥാനാർഥിയായതില്‍ അച്ഛനെ ജോലിയില്‍ നിന്ന് വിലക്കി. ഐഎൻടിയുസിയും കോൺഗ്രസുമാണ് വിലക്കേർപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് വിഷ്ണുവിൻ്റെ പിതാവിനെയാണ് ജോലിയില്‍ നിന്ന് വിലക്കിയത്. പിതാവ് കോൺഗ്രസ് നേതാവും ഐഎൻടിയുസി പ്രവർത്തകനുമാണ്.