ജില്ലയിൽ റിപ്പബ്ലിക് ദിന പരേഡിനോടനുബന്ധിച്ച് നടത്തിയ നിശ്ചല ദൃശ്യ മത്സരത്തിൽ ,എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം

1 min read
SHARE

കണ്ണൂർ: ജില്ലയിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പന്ത്രണ്ടോളം വകുപ്പുകൾ പങ്കെടുത്ത മത്സരത്തിൽ ഗ്രേഡ് പ്രിവന്റീവ് ഓഫീസർ എൻ ടി. ധ്രുവന്റെ നേതൃത്വത്തിലുള്ള  എക്സൈസ് വകുപ്പിന് ഒന്നാം സ്ഥാനം ലഭിച്ചു. “ജീവിതമാണ് ലഹരി” എന്ന ആശയത്തിലുള്ള നിശ്ചല ദൃശ്യത്തിൽ എട്ടോളം എക്സൈസ് ജീവനക്കാരും, ജീവനക്കാരുടെ മക്കളും പങ്കെടുത്തു.