July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 8, 2026

ഹരിഹരൻ M.N. (58) നിര്യാതനായി

SHARE

 

തിരൂർ ഋതു ഭവനത്തിൽ നാരായണൻ മകൻ ഹരിഹരൻ M.N. (58) ബാംഗ്ലൂരിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. കേരള മീഡിയപേഴ്സൺസ് യൂണിയൻ തൃശൂർജില്ലാ സെക്രട്ടറി ആയിരുന്നു.മൃതശരീരം തിരൂർ സാറാ സ്ട്രീറ്റ് ലുള്ള ഭവനത്തിൽ. കർമ്മം നാളെ(18-05-2026, തിങ്കളാഴ്ച്ച ) രാവിലെ 11 മണിക്ക്.സംസ്ക്കാരം ചെറുതുരുത്തിശാന്തീ തീരത്ത്
ഭാര്യ:ബിന്ദു.C.A. (തൃശൂർ എൻജിനിയറിങ് കോളേജിൽ അസോസിയേറ്റ് പ്രൊഫസർ)
മക്കൾ:സൈറാ ഹരി,റെഹിൻ ഹരി,റിഹാൻ ഹരി
മരുമകൻ :ആനന്ദ് .സഹോദരങ്ങൾ:കനകാംബരൻ.M. N
ഷീജ M. N.