August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 29, 2026

ജിനേഷിൻ്റെ മൃതദേഹം നാട്ടിലെത്തി. ഇന്ന് സംസ്‌കരിക്കും.

SHARE

ഇസ്രായേലിൽ മരണപ്പെട്ട കോളിയാടി പെലക്കുത്ത് വീട്ടിൽ ജിനേഷ് പി സുകുമാരൻ്റെ മൃതദേഹം നാട്ടിലെത്തി. രാവിലെ 10.30 മുതൽ 11 .30 വരെ സുൽത്താൻബത്തേരി ടൗൺഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

തുടർന്ന് മീനങ്ങാടി പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.

You may have missed