August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

വയനാട് ജില്ലാ U23 വനിതാ ക്രിക്കറ്റ് ടീം സെലക്ഷൻ 27 ന്

SHARE

 

കൽപ്പറ്റ: 23 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ വയനാട് ജില്ലാ ക്രിക്കറ്റ് ടീം സെലക്ഷൻ 27 നു (ഞായറാഴ്ച) രാവിലെ 10ന് കൃഷ്ണഗിരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. 1/9/2002- നോ അതിനു ശേഷമോ ജനിച്ച കുട്ടികൾക്കു U23 സെലക്ഷൻ ട്രെയ്ൽസിൽ പങ്കെടുക്കാമെന്ന് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി നാസിർ മച്ചാൻ അറിയിച്ചു.