November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 5, 2026

കൊയ്യത്തെ എ. മാധവി (69) അന്തരിച്ചു.

SHARE

കൊയ്യത്തെ എ. മാധവി (69) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ.മക്കൾ: സുനിത( മലയാള മനോരമ, മാതൃഭൂമി, ദേശാഭിമാനി ഏജന്റ്, കൊയ്യം ),റീന, ലീല, റീജ. മരുമക്കൾ: ചന്ദ്രൻ വെളിച്ചപ്പാടൻ, സുരേന്ദ്രൻ ( വടുവംകുളം), വിനു ( പെരുവങ്ങൂർ ),രാജേഷ് ( പഴശി ).സഹോദരങ്ങൾ: നാരായണൻ, ചെമ്മരത്തി.