June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 13, 2026

കെ പി കുഞ്ഞികൃഷ്ണൻ (79) അന്തരിച്ചു.

SHARE

കയരളം കൊവുപ്പാട് ശ്രീ കെ പി കുഞ്ഞികൃഷ്ണൻ (79) അന്തരിച്ചു. CPIM കൊവുപ്പാട് ബ്രാഞ്ച് അംഗമാണ്. ഭാര്യ ടി പി കൗസല്ല്യ(മലപ്പട്ടം) മക്കൾ പ്രമോദ് ടി പി (ഇന്ത്യൻ ആർമി ) പ്രശാന്ത് ടി പി (വില്ലേജ് ഓഫീസ് കയരളം ) മരുമക്കൾ രാഖി കെ (മുയ്യം ) സൗമ്യ പി വി (പുന്നാട്, സിവിൽ പോലീസ് ഓഫിസർ കണ്ണൂർ ) സഹോദങ്ങൾ കെ പി ദേവകി അമ്മ കോട്ടൂർ, കെ പി മീനാക്ഷി അമ്മ മലപ്പട്ടം. മൃതദേഹം നാളെ (21/01/2025:ചൊവ്വാഴ്ച )രാവിലെ 8.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം 11 മണിക്ക് കണ്ടക്കൈ ശാന്തി വനത്തിൽ സംസ്കാരം.

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia