വൈദ്യുതി മുടങ്ങും
1 min readപാപ്പിനിശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഹാജി റോഡ്, ഫില കോംപ്ലക്സ്, ആയിഷ ഗോള്‍ഡ്, വെസ്റ്റ് റോഡ്, വനജ ലൈന്‍, ബാപ്പിക്കാന്‍തോട്, സ്വരാജ് എന്നീ ഭാഗങ്ങളില്‍ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പറവൂര്, ആലക്കാട് ചെറിയപളളി, കാരക്കുണ്ട്, പൊന്നച്ചേരി, പെടേന്ന കിഴക്കേക്കര, ഓടമുട്ട് എന്നീ ഭാഗങ്ങളില്‍ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ വട്ടിപ്രം 118, വട്ടിപ്രംവയല്‍ എന്നീ ട്രാന്‍സ്ഫോര്‍ പരിധിയില്‍ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂർ ഇലക്ട്രിക്കല്‍ സെക്ഷനിലെ പള്ളിയത്ത്, ചെമ്മാട൦ വായനശാല എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ ഒൻപത് മുതല്‍ വൈകിട്ട്അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
എൽ ടി ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്നതിനാൽ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ എട്ട് മുതല്‍ പകൽ 11 മണി വരെ വാരം കടവ് ട്രാൻസ്ഫോർമർ പരിധിയിലും പകൽ 11 മുതൽ വൈകീട്ട് മൂന്ന് മണി വരെ തക്കാളി പീടിക ട്രാൻസ്ഫോർമർ പരിധിയിലും ഭാഗീകമായി വൈദ്യുതി മുടങ്ങും.
കൈപ്പക്കയിൽ മെട്ടയ്ക്ക് സമീപം വണ്ടിയിടിച്ച് തകർന്ന പോസ്റ്റ് മാറ്റുന്നതിനാൽ ആഗസ്റ്റ് ഒന്ന് ചൊവ്വ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പള്ളി, ചെമ്മാടo, കൊയ്യോട്ടു പാലം എന്നീ ട്രാൻസ്ഫോമർ പരിധിയിൽ വൈദ്യുതി മുടങ്ങും.