കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ.

ന്യൂ മാഹിയിൽ വീടുകളിൽ മോഷണശ്രമം കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ
പാലക്കാട് സ്വദേശി നൗഷാദിനെയാണ് തലശ്ശേരി എ എസ് പി സ്ക്വാഡും ന്യൂമാഹി പോലീസും ചേർന്ന് വിദഗ്ധമായി പിടികൂടിയത്
പ്രതിയിൽ നിന്നും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഗ്ലൗസും മറ്റും കണ്ടെടുത്തു. രാത്രി കാലങ്ങളിൽ റെയിൽവേ ട്രാക്കിന് അടുത്തായി സ്ഥിതി ചെയ്യുന്ന വീടുകളാണ് ഇയാൾ ലക്ഷ്യം വെച്ചത് എന്ന് പോലീസ്.

