വലിയവീട്ടിൽ ശാരദാമ്മ അന്തരിച്ചു,
1 min readപയ്യാവൂർ, കുന്നത്തൂർ താസിസിച്ചിരുന്ന ഇപ്പോൾ കാക്കത്തോട്ടിൽ വലിയവീട്ടിൽ രാഘവൻ നായരുടെ ഭാര്യ ശാരദാമ്മ 84 -അന്തരിച്ചു,,,
മക്കൾ, വിലാസിനി, പരേതനായ സുകുമാരൻ മാസ്റ്റർ, പ്രദീപൻ പ്രേമരാജൻ,,
മരുമക്കൾ, ദാസൻ, ലളിത, സുജാത, ശോഭന
സംസ്കാരം,,06- 08-2024,ന് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു,- 3- മണിക്ക് ഉളിക്കൽ പൊയൂർക്കരി പൊതു സ്മശാ നത്തിൽ.