July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 6, 2026

ശ്രീകണ്ഠാപുരം വയക്കരയിലെ പാലക്കൽ വീട്ടിൽ സുമേഷ്. ടി (36) അന്തരിച്ചു

SHARE

ശ്രീകണ്ഠാപുരം: വയക്കരയിലെ പാലക്കൽ വീട്ടിൽ സുമേഷ്. ടി (36) അന്തരിച്ചു. ഭാര്യ: സൗമ്യ. മക്കൾ: സാൻവിയ, സാഹിതി.
പിതാവ്. മോഹനൻ.പി.വി. മാതാവ്: സുലോചന.ടി. സഹോദരൻ: സുനീഷ്.ടി. സംസ്കാരം: ഉച്ചയ്ക്ക് 12 മണിക്ക് വയക്കര പെരുന്തോൽ
ശാന്തിതീരം പൊതു ശ്മശാനത്തിൽ.