മലയാള സിനിമയുടെ പെരുന്തച്ചൻ … വീണ്ടും ബിഗ് സ്ക്രീനിലേക്ക്.

SHARE

മലയാള സിനിമയുടെ പെരുന്തച്ചൻ … വീണ്ടും ബിഗ് സ്ക്രീനിലേക്ക്! 🔥

വിൻസെന്റ് കരണവർ എന്ന കഥാപാത്രമായി തിലകൻ്റെ പകരംവെക്കാനില്ലാത്ത പ്രകടനം…4K ദൃശ്യവിസ്മയത്തിലും Dolby Atmos ശബ്ദമികവിലും! നായകൻ 4K ഒക്ടോബർ 30 മുതൽ തിയേറ്ററുകളിൽ!