May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

മാടായി.പാറയിൽകാക്ക പൂക്കളില്ല…… സഞ്ചാരികളുടെ വ്യാപനവും, വർദ്ധിച്ചതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിച്ചു കാക്കപ്പൂക്കൾ ചതഞ്ഞ് അരഞ്ഞിരിക്കുകയാണ് . കാക്കപ്പൂക്കൾ പറിക്കാൻ എത്തിയവർ നിരാശരാകേണ്ടിവന്നു.

SHARE

 

ഐശ്വര്യത്തെയും സമ്പൽസമൃദ്ധിയുടെയും ഓണക്കാലം എത്തി അത്തം പിറന്നാൾ പത്ത് നാൾ പൂക്കാലമാണ് അത്തംനാളിൽ പൂക്കളം ഇടാനായി പൂരിയും ആയി കുട്ടികൾ പൂക്കൾ തേടിയിറങ്ങുന്ന കാഴ്ച അന്യമായി കൊണ്ടിരിക്കുകയാണ് ഇത് മാടായിപ്പാറയിൽ നിന്നുള്ള കാഴ്ചകളാണ് ഓണത്തെ വരവേൽക്കാൻ ആഴ്ചകൾക്കു മുമ്പേ മാടായിപ്പാറയിൽ നീല വസന്തം വിടർത്തി കാക്കപ്പൂക്കൾ വിരിഞ്ഞിരുന്നു എന്നാൽ അത്തം നാടിന്റെ തലേന്നാൾ വരുമ്പോഴേക്കും പൂക്കളൊന്നും ഇല്ലാതായി പൂക്കൾ പറിക്കാനായി എത്തിയവർ നിരാശരായി മടങ്ങേണ്ടി വന്നു കാക്കപ്പൂക്കൾക്കായി മാടായിപ്പാറയിൽ എല്ലാം മലഞ്ഞു പൂക്കളും മറ്റു പൂക്കളും എല്ലാം ശേഖരിച്ച മടങ്ങേണ്ട അവസ്ഥയിലായി പാറയിൽ വാഹനങ്ങളും ആളുകളുടെയും വരവ് വർദ്ധിച്ചതോടെ കാക്കപ്പൂക്കൾ ചതഞ്ഞ് അറിഞ്ഞില്ലാതായി കുട്ടികളോടൊപ്പം പൂക്കൾ പറിക്കാൻ എത്തിയ രക്ഷിതാക്കൾ പറയുന്നത് കേൾക്കാം ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയിൽ കാലവർഷത്തിൽ തന്നെ വിരിഞ്ഞു ചിങ്ങത്തിലെ പൊന്നോണത്തിന് നീല വസന്തം തീർക്കുന്ന കാക്കപ്പൂക്കളോട് വാഹനങ്ങൾ കയറി ഇറങ്ങി നശിക്കുന്നത് ജില്ലക്ക് പുറത്തുനിന്നുവരെ സന്ദർശകരെ മാടായിപ്പാറയിലെ പ്രധാന ആകർഷണവുമായ പൂക്കളുടെ സാന്നിധ്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് അനിയന്ത്രിതമായ കടന്നുകയറ്റം ആണ് ഇപ്പോൾ മാടായിപ്പാറ ഭീഷണിയായി വരുന്നത് ഇവിടെയെത്തുന്നവർ പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും വലിച്ചെറിഞ്ഞ് പുൽപ്പരപ്പിലൂടെ തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടിക്കുകയാണ് മുന്നറിയിപ്പ് ബോർഡുകളെല്ലാം ഉണ്ടായിട്ടും സഞ്ചാരികളിൽ നിന്നുണ്ടാവൂദാ അതിക്രമം പ്രകൃതി സ്നേഹികളെ സങ്കടപ്പെടുത്തുകയാണ്.