May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 10, 2026

ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി.

SHARE

2025ലെ പഞ്ചായത്ത് / നഗരസഭ തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന പൂര്‍ത്തിയായി. ജൂലൈ 25ന് ആരംഭിച്ച പരിശോധന ഒരു മാസംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംസ്ഥാനത്തെ 14 ജില്ലകളിലായി സജ്ജീകരിച്ച 21 കേന്ദ്രങ്ങളില്‍വച്ചാണ് പരിശോധന നടത്തിയത്.