എസ്എസ്എല്‍സിക്ക് ശേഷം ഉപരിപഠനത്തിനായി കൂടുതല്‍ വിദ്യാര്‍ഥികള്‍ ആശ്രയിക്കുന്നത് ഹയര്‍സെക്കന്‍ഡറി കോഴ്‌സാണ്. സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ മുഴുവന്‍ സീറ്റുകളിലേക്കും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വോട്ട ഒഴികെയുള്ള സീറ്റുകളിലേക്കും...
Month: May 2023
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. സംസ്ഥാന–ജില്ലാ തല പ്രവേശനോത്സവങ്ങളുമുണ്ടാകും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയിൻകീഴ് ഗവ.വിഎച്ച്എസ്എസിൽ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.ലളിതവും...
ന്യൂഡല്‍ഹി: രാജ്യത്തത് 2000 നോട്ടുകളേക്കാള്‍ കൂടുതല്‍ വ്യാജ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കഴിഞ്ഞ ദിവസമാണ് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തുവന്നത്....
കണ്ണൂര്‍: തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്ത് 16ാം വാര്‍ഡില്‍ യുഡിഎഫിന് വിജയം. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി യു രാമചന്ദ്രന്‍ വിജയിച്ചു. എല്‍ഡിഎഫ് ഒരു...
കൊട്ടിയൂർ ക്ഷേത്രം ഓച്ചർ സ്ഥാനികനും വടക്കേ മലബാറിലെ പ്രശസ്ത വാദ്യ കലാകാരനുമായ കടന്നപ്പള്ളി ശങ്കരൻ കുട്ടിമാരാർ(74) അന്തരിച്ചു. മൃതദേഹം ഇന്ന് രാവിലെ 11ന് വെള്ളാവിലെ വീട്ടില്‍ പൊതുദര്‍ശനത്തിന്...
കണ്ണൂര്‍ : ചെറുപുഴയില്‍ യുവതിയും പങ്കാളിയും ആത്മഹത്യ ചെയ്യും മുമ്പ് വീട് അടിച്ചുതകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി സൂചന ലഭിച്ചു. ഇരുവരുമൊപ്പം മൂന്നു കുട്ടികളും മരണപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളാണ്...
ചട്ടുകപ്പാറ: കുറ്റ്യാട്ടൂർ മാംഗോ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ചട്ടുകപ്പാറയിൽ ആരംഭിച്ച ഭൗമസൂചിക പദവിയുള്ള ഉത്‌പന്നങ്ങളുടെ വിൽപ്പന ‘ദേശസൂചകം’ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം...
കോഴിക്കോട്: ഇന്ന് പുലർച്ചെ ദേശീയപാതയിൽ വടകരയ്ക്ക് അടുത്ത് വാഹനാപകടം. തലശേരി മൈനർ സെമിനാരി അസി. റെക്ടർ ഫാ. മനോജ് ഒറ്റപ്പാക്കൽ മരിച്ചു. കാറിൽ സഞ്ചരിച്ച മൂന്ന് പേർക്ക് പരിക്ക്....
തലശ്ശേരി: തലശ്ശേരിയിൽ നിക്ഷേപകരുടെ പണം നൽകാതെ ചിട്ടിക്കമ്പനി പൂട്ടിയതായി പരാതി. തലശ്ശേരി ടി.സി. മുക്കിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡിലെ എ.ആർ. കോംപ്ലക്‌സിൽ പ്രവർത്തിച്ചിരുന്ന ധനകോടി ചിട്ടിക്കമ്പനിക്കെതിരേയാണ്...
പുതിയ പാര്‍ലമെന്റ് മന്ദിരം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രധാനമന്ത്രി പുഷ്പാര്‍ച്ചന നടത്തിയതോടെ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി പുതിയ...