ആറളം ഫാമിലെ ആനമതില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനം. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍...
Month: July 2023
ദേശീയപാത വികസനത്തിന്റെ ഭാഗമായി ധർമ്മശാല ജംഗ്ഷനിൽ നിർമ്മിക്കുന്ന മേൽപ്പാലത്തിന്റെ നീളം വർധിപ്പിച്ച് ചെറുകുന്ന് റോഡിലൂടെയുള്ള യാത്ര സുഗമമാക്കണമെന്ന ആവശ്യവുമായി ജനപ്രതിനിധികൾ. തളിപ്പറമ്പ് മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തി വിലയിരുത്താനും...
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ കൃഷിവകുപ്പ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നുവെന്ന് മന്ത്രി പി പ്രസാദ്. കൃഷിനാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ കൃഷി ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്....
കാലവർഷപ്പെയ്ത്തിൽ പകർച്ചപ്പനി ജാഗ്രത. അഞ്ചു ദിവസത്തിനിടെ സംസ്ഥാനത്തെ പനി ബാധിതർ 50000 കടന്നു. അഞ്ചു ദിവസത്തിനിടെ 24 പേർ പനി ബാധിച്ച് മരണപ്പെട്ടു. എലിപ്പനിയും ഡെങ്കിയും H1N1...
പേരാവൂർ: കനത്ത മഴയിൽ മരം പൊട്ടി വീണ് പേരാവൂർ പോലീസ് സ്റ്റേഷൻ ഭാഗികമായി തകർന്നു.ഡി.വൈ.എസ്.പി എ.വി.ജോൺ, സർക്കിൾ ഇൻസ്പെക്ടർ എം.എൻ.ബിജോയ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും പേരാവൂർ അഗ്നിരക്ഷാസേനയും ചേർന്ന്...
ഇരിട്ടി: വാർഡിൽ അപകടങ്ങളിൽ പെട്ട് വിശ്രമം ആവശ്യമായി വരുന്നവർക്ക് ഉപയോഗിക്കുവാൻ കഴിയുന്ന ആശുപത്രി കിടക്ക സംഭാവന നൽകി അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത് മെമ്പർ ജോസ് എവൺ . പഞ്ചായത്തിലെ...
തിരുവനന്തപുരം: അതിതീവ്ര മഴ മുന്നറിയിപ്പും മഴക്കെടുതിയും പ്രവചിക്കപ്പെട്ട സാഹചര്യത്തിൽ റവന്യൂ മന്ത്രി കെ രാജൻ ഉന്നതതല യോഗം വിളിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് വിളിച്ച യോഗത്തിൽ...
ഇരിട്ടി: സീതി സാഹിബ് എക്സലൻസ് അവാർഡ് എന്ന പേരിൽ എം എസ് എഫ് ആറളം ശാഖ കമ്മിറ്റി SSLC, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ...
ഇരിട്ടി: എസ്.എസ്.എഫ്.ഇരിട്ടി ഡിവിഷൺ പരിധിയിലെ സെക്ടർ സാഹിത്യേത്സവം സമാപിച്ചു. ഉളിയിൽ മജ്ലിസിൽ നടന്ന ഉളിയിൽ സെക്ടർ സാഹിത്യോത്സവം കെ.എച്ച്. ഷാനിഫ് ഉദ്ഘാടനം ചെയ്തു. ഹസീബ് സുറൈജി അധ്യക്ഷനായി....
ഇരിട്ടി: നഗരസഭയിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും എസ് എസ് എൽ സി - പ്ലസ് ടു പരീക്ഷയിൽ...