May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 22, 2025

Year: 2023

മരപ്പട്ടിയെ കൊന്ന് കറിവെച്ചതിന് രണ്ടുപേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. കൊല്ലം കുന്നത്തൂര്‍ പോരുവഴി ശാസ്താംനട സ്വദേശികളായ രതീഷ്‌കുമാര്‍, രഞ്ജിത്ത് കുമാര്‍ എന്നിവരാണ് പിടിയിലായത്. വനംവകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ...

ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ പരമ്പരാഗത ബ്ലൂ ടിക്ക് ഒഴിവാക്കുന്നു. സബ്സ്ക്രിപ്ഷൻ വർധിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് നീക്കം. ഇതോടെ പണം നൽകി സബ്സ്ക്രിപ്ഷൻ എടുത്തവർക്ക് മാത്രമേ ഇനി മുതൽ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുർവിനിയോഗ കേസ് മൂന്നംഗ ബെഞ്ചിന് വിട്ടു. ഹർജിയിൽ ലോകായുക്തയിൽ വ്യത്യസ്ത അഭിപ്രായം ഉടലെടുത്തതിനെ തുടർന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടത്. ലോകായുക്ത സിറിയക്...

1 min read

ശ്രീരാമൻ്റെ ജന്മദിനമായ രാമനവമി ആഘോഷവേളയിൽ പ്രഭാസ് ചിത്രം ആദി പുരുഷിൻ്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറ പ്രവർത്തകർ. പ്രഭാസിൻ്റയും സംവിധായകൻ ഓം റൗട്ടിൻ്റയും സോഷ്യൽ മീഡിയ പേജിലൂടെയാണ്...

സംസ്ഥാനത്ത് പുതിയ നികുതി നിർദ്ദേശങ്ങൾ നാളെ മുതൽ നിലവിൽ വരും. പെട്രോൾ, ഡീസൽ വിലയിൽ രണ്ടു രൂപ വർധിക്കും. 999 വരെയുള്ള മദ്യത്തിന് 20 രൂപയും 1000...

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി ചെറുപുഷ്പം യു. പി. സ്ക്കൂൾ മുൻ അദ്ധ്യാപിക തങ്കമ്മ ആൻ്റണി(90) അന്തരിച്ചു. പരേത ഞള്ളിമാക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കരസേന ഉദ്യോഗസ്ഥൻ ആൻ്റണി ഗണപതിപ്ലാക്കൽ....

1 min read

തൃശൂര്‍: തൃശൂർ പൂരത്തോടനുബന്ധിച്ച് നടക്കുന്ന പൂരം എക്സിബിഷനുള്ള തറവാടക സംബന്ധിച്ച് സമവായമായില്ല. ചതുരശ്രയടിക്ക് രണ്ട് രൂപ വീതം നൽകാനാവില്ലെന്ന നിലപാടിലാണ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ. എന്നാൽ ഹൈക്കോടതി...

കണ്ണൂർ :കടമ്പൂരിലുള്ള ജില്ലയിലെ ആദ്യത്തെ ലൈഫ് മിഷൻ പദ്ധതിയുടെ ഭവന സമുച്ചയം ഉദ്‌ഘാടനത്തിനൊരുങ്ങുന്നു .ഏപ്രിൽ 8 ന് പിണറായി വിജയൻ ഉദ്‌ഘാടന കർമ്മം നിർവഹിക്കും .കടമ്പൂർ പഞ്ചായത്ത്...

സംസ്ഥാനത്ത് എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് സമാപിക്കും. മാർച്ച്‌ 9 നാണ് പരീക്ഷ ആരംഭിച്ചത്. 4.19 ലക്ഷം റഗുലർ വിദ്യാർത്ഥികളും 192 പ്രൈവറ്റ് വിദ്യാർത്ഥികളുമാണ് പരീക്ഷ എഴുതിയത്.പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ...

രാജ്യത്തെ കൊവിഡ് കേസുകൾ ഉയരുന്നു. പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 2000 കടന്നു. 24 മണിക്കൂറിനിടെ 2151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന...