July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 12, 2025

Year: 2023

മലപ്പുറം എടവണ്ണ വടശ്ശേരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ വഴിക്കടവ് മണിമൂളി സ്വദേശി യൂനസ് സലാം (42) ആണ് മരിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ്...

മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചി...

ചാണ്ടി ഉമ്മൻ നിയമസഭാംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് രാവിലെ 10 മണിക്ക് ചോദ്യോത്തര വേളക്കുശേഷമാകും ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ.ഇന്ന് പുനരാരംഭിക്കുന്ന പതിനഞ്ചാം കേരള നിയമസഭയുടെ ഒമ്പതാം...

1 min read

പിണറായി പെരളശ്ശേരി പഞ്ചായത്തുക്കളെ ബന്ധിപ്പിച്ചു കൊണ്ട് അഞ്ചരക്കണ്ടി പുഴയിൽ നാവിഗേഷൻ ലോക്കോട് കൂടി നിർമ്മിച്ച പാറപ്രം റെഗുലേറ്ററിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കിഫ്‌ബി മുഖേന...

1 min read

സിംപിളായി വീട്ടിലുണ്ടാക്കാം ചിക്കന്‍ ലോലിപോപ്പ്. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ കിടിലന്‍ ചിക്കന്‍ ലോലിപോപ്പ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം   ചേരുവകള്‍ ചിക്കന്‍ വിംഗ്സ്-6 മുട്ട-1 കോണ്‍ഫ്ളോര്‍-1 കപ്പ്...

പുതുപ്പള്ളിയിൽ തൽക്കാലം എംഎൽഎ ഓഫീസ് തുറക്കില്ലെന്ന് ചാണ്ടി ഉമ്മൻ.ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ എംഎൽഎ ഓഫീസ് വേണമെന്നില്ല. അത് ഉമ്മൻചാണ്ടി തെളിയിച്ചിട്ടുള്ളതാണ്. ആ ശൈലി തുടരാനാണ് തൽക്കാലം തീരുമാനമെന്നും...

സംസ്ഥാനത്തെ റോഡുകളിൽ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ ഐ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുമെന്ന് വ്യക്തമാക്കി ഗതാഗത, റോഡ് സുരക്ഷാ കമ്മിഷണര്‍ എസ് ശ്രീജിത്ത്. 140 ഡ്രോണ്‍ ക്യാമറകള്‍ സംസ്ഥാനമൊട്ടാകെ...

കായികമേഖലയുടെ സമഗ്ര പുരോഗതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവണ്മെന്റ് ബ്രണ്ണൻ കോളേജിലെ സിന്തറ്റിക് ട്രാക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി.ബ്രണ്ണൻ കോളേജിനാണു...

കോട്ടയം : പുതുപ്പള്ളിയിൽ മിന്നും വിജയപ്പൊലിമയിൽ ചാണ്ടി ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് വിജയം അപ്പയുടെ (ഉമ്മൻചാണ്ടി) 13 മത്തെ വിജയമായി കണക്കാക്കുന്നതായി ചാണ്ടി ഉമ്മൻ പ്രതികരിച്ചു. അപ്പയെ സ്നേഹിച്ചവരുടെ ജയമാണിത്....

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ കള്ള് ഷാപ്പ് വിൽപ്പന ഓൺലൈൻ വഴിയും. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. 5170 ഷാപ്പുകളാണ് ഓൺലൈൻ വഴി കള്ള് വിൽക്കുന്നത്. ഗ്രൂപ്പ് അടിസ്ഥാനത്തിലായിരിക്കും വിൽപന....