കാലവർഷ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ സ്വകാര്യ/ട്രാൻസ്പോർട്ട് വാഹന ഉടമകളും റിഫ്ളക്റ്റർ, ടയർ, വൈപ്പർ, ഇൻഡിക്കേറ്റർ, ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, മഡ്ഫ്ളാപ്പ് എന്നിവ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന്...
Year: 2023
വാഹനാപകടങ്ങൾ കൂടുതൽ സംഭവിക്കുന്ന മഴക്കാലത്ത് വാഹന യാത്രികർ ഏറെ ശ്രദ്ധിക്കണമെന്ന് ഗതാഗത വകുപ്പിന്റെ നിർദേശം. ഒന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് പരമാവധി പതുക്കെ...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സംരംഭമായ കേരള ഡവലപ്മെൻ്റ് ആൻഡ് ഇന്നവേറ്റീവ് സ്ട്രാറ്റജിക് കൗൺസിലിന് സ്കോച്ച് അവാർഡ്. കെ- ഡിസ്കിന് കീഴിൽ ആവിഷ്കരിച്ച കേരള നോളജ് ഇക്കോണമി മിഷൻ...
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തി എട്ടാം പിറന്നാൾ. തുടർഭരണമെന്ന ചരിത്രനേട്ടത്തിലേക്ക് എൽഡിഎഫിനെ നയിച്ച മുഖ്യമന്ത്രി. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കരുത്തോടെ, കരുതലോടെ പാർട്ടിയെ തോളിലേറ്റിയ സിപിഐഎം നേതാവ്....
കേന്ദ്ര ഗവൺമെൻറ് ഒരു കിലോ റബറിന് 300 രൂപ താങ്ങുവില പ്രഖ്യാപിക്കുക തുടങ്ങിയ വിവിധ കാർഷിക പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് കർഷകസംഘം രാജ് ഭവൻ മാർച്ച് നടത്തുന്നതിന്റെ ഭാഗമായി...
കണ്ണൂര്‍ പാടിച്ചാല്‍ വാച്ചാലില്‍ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു വീട്ടിലാണ് അഞ്ച് പേരുടെയും മൃതദേഹം കണ്ടെത്തിയത്. ശ്രീജ, മക്കളായ സൂരജ, സുരഭി, സുജിത്, ശ്രീജയുടെ...
കണ്ണൂർ കോളയാട് ജനവാസ മേഖലയിൽ ഭീതി വിതച്ച് കാട്ടുപോത്തുകൾ. കണ്ണവം വനമേഖലയോട് ചേർന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യംമേഖലയിൽ...
കര്‍ണാടക നിയമസഭയില്‍ മലയാളിയായ യു.ടി.ഖാദര്‍ സ്പീക്കറാകും. യു.ടി.ഖാദറിനെ നിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനമായി. സ്പീക്കർ സ്ഥാനത്തേക്കുള്ള നാമനിർദേശപത്രിക ഇന്ന് സമർപ്പിക്കും. തെരഞ്ഞെടുക്കപ്പെട്ടാൽ കർണാടക നിയമസഭാ ചരിത്രത്തിലെ മുസ്ലിംവിഭാഗത്തിൽ നിന്നുള്ള...
അഴീക്കോട്: അപകടരഹിതമായ മല്‍സ്യബന്ധനം പ്രോത്സാഹിപ്പിക്കണമെന്നും അതിനായി കൃത്യമായ സുരക്ഷാസംവിധാനങ്ങള്‍ ഉപയോഗിക്കണമെന്നും ഫിഷറീസ് സാംസ്‌കാരിക യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. അഴീക്കോട് നിയോജക മണ്ഡലം തീരസദസ്സ്...
തിരുവനന്തപുരം: വടക്കൻ ജില്ലകളിൽ ഉൾപ്പെടെ സീറ്റുകളുടെ കുറവ് ഇക്കൊല്ലത്തെ പ്ളസ് വൺ പ്രവേശനത്തിലും പ്രതിസന്ധി സൃഷ്ടിച്ചേക്കും. ഫുൾ എ പ്ലസ് വാങ്ങിയവർക്ക് പോലും ഇഷ്ടവിഷയവും സ്കൂളും ആദ്യ...