സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ കേസ് റിയാദിലെ കോടതി നാളെ വീണ്ടും പരിഗണിക്കും. ഇന്ത്യന് സമയം ഉച്ചയ്ക്ക് 2 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ കേസ്...
Day: December 29, 2024
ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നിന്നും മ യക്ക്മരുന്ന് പിടികൂടി. സംഭവത്തിൽ യുവതി ഉൾ പ്പെടെ 4 പേർ പിടിയിൽ. കോഴിക്കോട് നാലുകുടി പറമ്പിൽ വീട്ടിൽ റിസ്വാൻ,...
ഉമാ തോമസ് എംഎൽഎയ്ക്ക് ഉണ്ടായിട്ടുള്ളത് ഗുരുതര പരിക്കുകളെന്ന് മെഡിക്കൽ സംഘം. തലച്ചോറിനും ശ്വാസകോശത്തിനും പരിക്കുകളുണ്ടെന്നും വാരിയെല്ലിനും മുഖത്തും പരിക്കുകളുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു എംഎൽഎ ഇപ്പോഴും അബോധാവസ്ഥയിൽ ആണെന്നും...
മലബാറിലെ യുവതലമുറയിലെ പെണ്‍കുട്ടികളുടെ പ്രതിനിധിയായി ഫെമിനിച്ചി ഫാത്തിമയില്‍ ഷാന എന്ന കഥാപാത്രം അവതരിപ്പിച്ച ബബിത ബഷീര്‍ പ്രേക്ഷകരെ ഒറ്റൊറ്റ സീനില്‍ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത് പ്രേക്ഷക ശ്രദ്ധ...
ശ്രീകണ്ഠാപുരം കാഞ്ഞിലേരിശ്രീ അർദ്ധചാമുണ്ഡി ക്ഷേത്രം തെയ്യംതിറമഹോത്സവത്തിന്റെ ഭാഗമായി കെട്ടിയാടിയ അർദ്ധ ചാമുണ്ഡി KRC Kuttave
കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക്...
വനം വകുപ്പ് ജീവനക്കാരായ ഒന്‍പതു ഉദ്യോഗസ്ഥര്‍ അനര്‍ഹമായ രീതിയില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രകാരം അവരെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡു...
കമ്പിൽ മാപ്പിള ഹൈസ്കൂൾ 95- 96 SSLC ബാച്ച് പൂർവ്വ അധ്യാപക - വിദ്യാർത്ഥി സംഗമം ശ്രദ്ധേയമായി. ഡിസംബർ 29 ഞായറാഴ്ച കമ്പിൽ ടൗണിൽ വച്ച് നടന്ന...
ന്യൂഡൽഹി: അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിൻ്റെ ചിതാഭസ്മം യമുനഘട്ടിൽ നിമഞ്ജനം ചെയ്തു. ഗുരുദ്വാര മജ്ന ഘാട്ടിയ്ക്ക് സമീപമുള്ള യമുനാ ഘാട്ടിയിലാണ് അസ്തി ഒഴുക്കിയത്. ചിതാഭസ്മം...
ഇടുക്കി: ഇടുക്കി മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി എന്ന 24കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. തേക്കിൻ കൂപ്പിൽ പശുവിനെ...