Day: January 16, 2025

  സർക്കാർ ജീവനക്കാർക്കായി തിരുവനന്തപുരത്ത് വച്ച് നടത്തിയ സംസ്ഥാന സിവിൽ സർവീസ് കായികമേളയിൽ തുടർച്ചയായി രണ്ടാം തവണയും ഡിസ്‌കസ് ത്രോയിൽ ഒന്നാം സ്ഥാനവുമായി ഏരുവേശ്ശി ഗ്രാമപഞ്ചായത്ത് ജീവനക്കാരിയായ...

  തിരുവനന്തപുരം: മാര്‍ച്ച് 31നകം വാഹനങ്ങളുടെ ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ്...

എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ വെട്ടിക്കൊലപ്പെടുത്തി; ഒരാൾ പൊലീസ് കസ്റ്റഡിയിൽ എറണാകുളം ചേന്ദമം​ഗലത്ത് ഒരു വീട്ടിലെ 3 പേരെ വെട്ടിക്കൊലപ്പെടുത്തി. വേണു, വിനീഷ, ഉഷ...

മട്ടന്നൂര്‍:പത്തൊന്‍പതാം മൈലില്‍ സ്വകാര്യ ബസിടിച്ച് യുവതി മരിച്ചു. പത്തൊന്‍പതാം മൈലിലെ പൈതൃകം വീട്ടില്‍ ജീഷ്മ(38) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് യുവതിറോഡ് മുറിച്ച് കടക്കുന്നതിനിടെ മട്ടന്നൂര്‍- ഇരിട്ടി റോഡില്‍...

കോഴിക്കോട് വടകരയിൽ അഞ്ചുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിലായി. ദർശനത്തിന് എത്തിയ കുട്ടിയെ ക്ഷേത്ര പരിസരത്ത് വച്ച് പീഡിപ്പിച്ച കേസിലാണ് എറണാകുളം മേത്തല സ്വദേശി എം സജി...

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട നാലം​ഗ കുടുംബത്തിലെ ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ  സഹോദരിയുടെ മകൻ ഹയാൻ എന്നിവരാണ് അപകടത്തിൽപെട്ടത്....

മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. പരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ...

പാലക്കാട് കടുവയുടെയും പുലിയുടെയും നഖവും, പുലിപ്പല്ലുമായി വനം വകുപ്പ് വാച്ചറും, താൽക്കാലിക വാച്ചറും അറസ്റ്റിൽ. പാലക്കാട് നെല്ലിയാമ്പതിയിലെ വനം വകുപ്പ് വാച്ചർ സുന്ദരൻ, പാലക്കയത്തെ മുൻ താൽക്കാലിക...

തിരുവനന്തപുരം നോര്‍ത്ത്, തിരുവനന്തപുരം സൗത്ത് സ്റ്റേഷനുകള്‍ക്ക് പേരുമാറ്റത്തോടൊപ്പം പുതിയ കോഡ് ലഭിച്ചു. നേമം തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് എന്നും നേരത്തേ പേര് മാറ്റിയിരുന്നു....

എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.എഴുത്തച്ഛൻ പുരസ്കാരം എൻ എസ് മാധവന് സമ്മാനിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളത്തിൽ സർഗാത്മകത...