Day: January 19, 2025

മലപ്പുറം: മലപ്പുറം പോത്തനൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോ കത്തി നശിച്ചു. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. യാത്രക്കിടെ ഓട്ടോയിൽ നിന്ന് പുക ഉയരുകയായിരുന്നു. ഇത് കണ്ടതോടെ ഡ്രൈവറും യാത്രക്കാരും ഓട്ടോയിൽ...

മാനന്തവാടി: വയനാട്ടിൽ ബൈക്ക് യാത്രക്കാരായ കുടുംബം കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കാട്ടാന പാഞ്ഞടുത്ത് ആക്രമിക്കാൻ ഒരുങ്ങുന്നതിന്‍റെ നടുക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. മാനന്തവാടി തിരുനെല്ലി റോഡിലൂടെ...

തൃശൂർ വാടാനപ്പള്ളിയിൽ പതിനാറ് വയസ്സുകാരനെ എസ്‌ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ തളിക്കുളം സ്വദേശി സിഎം ജിഷ്‌ണുവിനാണ് പൊലീസിന്റെ ക്രൂരമർദ്ദനമേറ്റത്. ഉത്സവത്തിനിടെ പതിനാറുകാരൻ ഉൾപ്പടെയുള്ളവർ ചേരിതിരിഞ്ഞ്...

കണ്ണൂർ : പ്രത്യേകമായി പ്രതിരോധ വകുപ്പും ആഭ്യന്തരവകുപ്പും ഉള്ളതുപോലെ കേന്ദ്ര സംസ്ഥാന തലങ്ങളിൽ പീസ് ആൻഡ് ഹാപ്പിനെസിന് പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന ആവശ്യവുമായി ഗാന്ധി യുവമണ്ഡലം...

ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ മഹാകുംഭ മേളക്കിടെ തീപിടിത്തം. ടെന്റുകള്‍ കത്തിനശിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സെക്ടർ 19ൽ ശാസ്ത്രി ബ്രിഡ്ജിന് അടുത്താണ് തീപിടിത്തം നടന്നത്. അ​ഗ്നിശമനസേന...

പാർട്ടിയിൽ ഐക്യം വേണമെന്ന് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ ചെന്നിത്തല ആവശ്യപ്പെട്ടു. സുധാകരൻ സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ...

കാട്ടുപന്നിശല്യം കാരണം കൃഷി നശിച്ച എടക്കാനം പ്രദേശത്തെ കർഷകർ നഗരസഭയ്ക്ക് നൽകിയ നിവേദനം പരിഗണിച്ച് നഗരസഭയുടെ അംഗീകാരമുള്ള ഷൂട്ടർമാരെ നിയോഗിച്ച് കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. കൗൺസിലർ കെ.മുരളിധരൻ്റെ...

മുഴക്കുന്ന്മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ഉത്സവം തിങ്കളാഴ്ച നടക്കും. അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, കലശം ശ്രീഭൂതബലി തുടങ്ങിയ പൂജകൾ നടക്കും. ഉച്ചയ്ക്ക് വിശേഷാൽ അന്നദാനം...

മയ്യിൽ : നണിയൂർ നമ്പ്രം പുന്നേരി മഠത്തിൽ ലക്ഷ്മിക്കുട്ടി ബ്രാഹ്മണിയമ്മ (68) നിര്യാതയായി. സഹോദരങ്ങൾ: രാധാകൃഷ്ണൻ നമ്പീശൻ, വത്സല, പരേതരായ രമണി, സരസ്വതി, പാർവതി.

1 min read

കൊൽക്കത്ത: ട്രെയിനീ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സഞ്ജയ് റോയി കുറ്റക്കാരനാണെന്ന് തെളിഞ്ഞതോടെ കോടതി വിധിയിൽ പ്രതികരിച്ച് സഞ്ജയുടെ അമ്മയും സഹോദരിയും. സീൽദ കോടതിയിൽ നിന്നും...