അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ഗസ്സയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു. ഇന്ന് മോചിപ്പിക്കുന്ന മൂന്ന് ബന്ദികളുടെ പേര് വിവരം ഹമാസ്, ഇസ്രയേലിന് കൈമാറിയതോടെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്.യു.എസ്,...
Day: January 19, 2025
തിയേറ്ററിൽ മികച്ച പ്രേക്ഷക അഭിപ്രായം നേടി രണ്ടാം വാരത്തിൽ പ്രദർശനം തുടരുകയാണ് അർജുൻ അശോകൻ, ബാലു വർഗീസ്, അനശ്വര രാജൻ എന്നിവർ പ്രധാന വേഷം ചെയ്ത 'എന്ന്...
സാംസങിന്‍റെ ഗ്യാലക്സി എസ്25 സിരീസ് അടുത്താഴ്ച്ചയോടെ പുറത്തിറങ്ങും. പുതിയ ഫോൺ സീരീസിനായി കാത്തിരിക്കുകയാണ് ഒരുക്കൂട്ടം സ്മാർട്ഫോൺ പ്രേമികള്‍. ഗ്യാലക്സി എസ്25, ഗ്യാലക്സി എസ്25+, ഗ്യാലക്സി എസ്25 അള്‍ട്ര എന്നീ...
കുറ്റ്യാട്ടൂർ - സി.പി ഐ 25-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായുള്ള കുറ്റ്യാട്ടൂർ ലോക്കലിന് കീഴിലുള്ള പാവനൂർമൊട്ട ബ്രാഞ്ച് സമ്മേളനം നടത്തി മണ്ഡലം കമ്മറ്റി അംഗം പി.പി നാരായണൻ...
സഞ്ജു സാംസന് എതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ്.ഉത്തരവാദിത്വവുമില്ലാതെ സഞ്ജു കാണിക്കുന്ന പല പ്രവർത്തികളും യുവതാരങ്ങൾക്ക് മാതൃകാപരം അല്ല എന്നും,തോന്നുന്നതുപോലെ...
ഗോകുലം ചിറ്റ്‌സിന് എതിരെ മലപ്പുറം അലനല്ലൂര്‍ സ്വദേശി കളത്തില്‍ ബഷീറും ഭാര്യ ഷീജ എന്‍ പി യും നല്‍കിയ പരാതി വസ്തുതകള്‍ മറച്ചു വെച്ചതെന്ന് ചെയര്‍മാന്‍ ഗോകുലം...
വിളമന വട്ടവയലിലെ ചൊള്ളാംതടത്തിൽ കൃഷ്ണൻ (72) നിര്യാതനായി ഭാര്യ : കൗസല്ല്യ.മക്കൾ :ബിന്ദു, പുഷ്‌പ, ഷൈജുമരുമക്കൾ : മനോജ്, ദിവ്യ,സുനിൽ സംസ്ക്‌കാരം നാളെ രാവിലെ 10 മണിക്ക്...
സുരക്ഷിതത്വമാർന്നജീവിത സാഹചര്യം നിലവിലു ള്ള കേന്ദ്രസർക്കാർ ജീവനക്കാ ർക്ക് ആനുകൂല്യങ്ങൾ വാരി ക്കോരി കൊടുക്കുന്ന കേന്ദ്രസ ർക്കാരും പ്രധാനമന്ത്രിയും കർ ഷകരെയും പാവപ്പെട്ടവരെയും സാധാരണക്കാരെയും അവഗ ണിക്കുകയാണന്ന്...
തിരുവനന്തപുരം തമ്പാനൂരില്‍ ഹോട്ടല്‍ മുറിയില്‍ രണ്ട് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാരാഷ്ട്ര സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേയാള്‍ ആത്മഹത്യ ചെയ്തു എന്നാണ്...
: ചെങ്ങന്നൂരില്‍ സിപിഐഎം-ബിജെപി ഡീല്‍ എന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്. ചെങ്ങന്നൂര്‍ പെരുമ പുരസ്‌കാരം ശ്രീധരന്‍ പിള്ളക്ക് നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നു. പുരസ്‌കാരം ശ്രീധരന്‍ പിള്ളയ്ക്ക്...
