Day: January 21, 2025

പാലക്കാട്: സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുളള കൂട്ടായ്മകളെ എതിർക്കുമെന്ന കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ നിലപാടിനെ പരോക്ഷമായി വിമർ‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ....

ഷാരോണ്‍ രാജ് വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജി എ എം ബഷീറിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്താന്‍ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ (എകെഎംഎ). നാളെ...

  കോഴിക്കോട്: വിവാഹാഘോഷത്തിനിടെ ആഡംബര കാറുകളില്‍ അഭ്യാസപ്രകടനം നടത്തി അപകടകരമായി യാത്രചെയ്ത് യുവാക്കളുടെ റീല്‍സ് ചിത്രീകരണം. ഗതാഗതം തടസപ്പെടുത്തിക്കൊണ്ടായിരുന്നു യുവാക്കളുടെ പ്രകടനം. കോഴിക്കോട് വളയം പൊലീസ് സ്‌റ്റേഷന്‍...

മലപ്പുറം: പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ. മലപ്പുറം എംഎസ്പി മേൽമുറി ക്യാമ്പിലെ ഹവീൽദാർ സച്ചിനാണ് ആത്മഹത്യ ചെയ്തത്. ക്യാമ്പിലെ ക്വാർട്ടേഴ്‌സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് കുന്ദമംഗലം...

ബോബി ചെമ്മണ്ണൂരിന് ജയിലിൽ വെച്ച് വഴിവിട്ട് സഹായം നൽകിയതിന് ജയിൽ ഡിഐജിക്കും സൂപ്രണ്ടിനുമെതിരെ നടപടി. മധ്യമേഖലാ ഡിഐജി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവരെ...

സംസ്ഥാന സർക്കാരിന്റെ കുടുംബശ്രീ സരസ് മേളയിലെ ഒരു വീഡിയോ ശ്രദ്ധ നേടുകയാണ്. ചടങ്ങിലെ മുഖ്യാതിഥിയായ മോഹൻലാലിനെ വേദിയിൽ വെച്ച് സ്വീകരിക്കുന്ന ദൃശ്യമാണ് ശ്രദ്ധ നേടുന്നത്. അതിൽ എന്താണ്...

1 min read

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതി 22 കോടി 66 ലക്ഷത്തി ഇരുപതിനായിരം രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി...

1 min read

ലൈഫ് ഭവന പദ്ധതിക്ക് 100 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഗ്രാമീണ മേഖലയിലെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയാണ് തുക...

കണ്ണൂർ : ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ കാബിൻ കത്തി നശിച്ചു. എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി മുംബൈയിലേക്ക് പോവുക ആയിരുന്ന നാഷണൽ...

പാലക്കാട് സ്‌കൂളിലെ പ്രധാനാധ്യാപകന് നേരെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ കൊലവിളി. മൊബൈല്‍ ഫോണ്‍ പ്രധാനധ്യാപകന്‍ പിടിച്ചുവച്ചതാണ് പ്രകോപനം. പുറത്തിറങ്ങിയാല്‍ കാണിച്ച് തരാം എന്നാണ് അധ്യാപകരോട് വിദ്യാര്‍ത്ഥിയുടെ ഭീഷണി....