September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 17, 2026

ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു.

SHARE
കണ്ണൂർ : ചാല ബൈപ്പാസ് റോഡിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറിയുടെ കാബിൻ കത്തി നശിച്ചു.

എറണാകുളത്ത് നിന്നും പ്ലൈവുഡ് കയറ്റി മുംബൈയിലേക്ക് പോവുക ആയിരുന്ന നാഷണൽ പെർമിറ്റ് ലോറിക്കാണ് തീപിടിച്ചത്.

അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം.