Day: January 25, 2025

ഓട്ടോറിക്ഷയിൽ മീറ്റർ ഉണ്ടായിട്ടും പ്രവർത്തിപ്പിക്കാത്തവർക്കെതിരെ ഇനി കർശന നടപടി. മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം എന്ന സ്റ്റിക്കർ ഓട്ടോറിക്ഷയിൽ പതിപ്പിക്കണമെന്ന നിർദേശം നടപ്പാക്കാൻ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി...

അവള്‍ വേറെ ലെവല്‍ ആണ്', ചതിക്കുമെന്ന് മനസിലായ നിമിഷം പിന്മാറി; മുൻ കാമുകന്റെ വെളിപ്പെടുത്തല്‍കാമുകനായ ഷാരോണിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ‌്ക്ക് വിധിക്കപ്പെട്ട ഗ്രീഷ്‌മ തടവറയിലാണ്.അപൂർവങ്ങളില്‍ അപൂർവം...

മട്ടന്നൂർ : ജനുവരി മാസത്തില്‍ കാര്യമായ മഴ ലഭിക്കാതായതോടെ കേരളം കൊടും ചൂടില്‍ വെന്തുരുകാൻ തുടങ്ങിയിരിക്കുകയാണ്. വെള്ളിയാഴ്ച രാജ്യത്ത് ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കേരളത്തിലാണ്. കണ്ണൂർ...

കൽപറ്റ: എൻ എം വിജയൻറെ ആത്മഹത്യ കേസിൽ പ്രേരണ കുറ്റം ചുമത്തപ്പെട്ട എംഎൽഎ ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ്...

‘വൈദ്യുതി വാങ്ങാനും സർക്കാരിന് ഇടനിലക്കാർ’ എന്ന പത്രവാർത്ത തെറ്റിദ്ധാരണാജനകമാണ് എന്നത് വ്യക്തമാക്കി കെ എസ് ഇ ബി. വൈദ്യുതി വാങ്ങുന്നതിനായി ഇടനിലക്കാരായി വിദ്യുത് വ്യാപാർ നിഗം ലിമിറ്റഡിനെ...

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. എഡിജിപി പി വിജയന് വിശിഷ്ട സേവാമെഡല്‍ ലഭിച്ചു. വിവിധ സേന വിഭാഗങ്ങളിലായി 942 സേനാ ഉദ്യോഗസ്ഥര്‍ക്കാണ് സേവന മെഡലുകള്‍ പ്രഖ്യാപിച്ചത്. അ​ഗ്നിരക്ഷാസേനാ...

ഇംഹാൻസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്) ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ അന്തരിച്ചു. 63 വയസ്സായിരുന്നു. കുട്ടികളിലെയും കൗമാരക്കാരിലെയും മാനസികാരോഗ്യവും ചികിത്സയുമായി ബന്ധപ്പെട്ടുള്ള...

വയനാട് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം സംസ്കാരിച്ചു.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പഞ്ചാരക്കൊല്ലിയിലെ വീട്ടിൽ പൊതുദർശനത്തിന് വച്ചു. വീട്ടുവളപ്പിലാണ് മൃതദേഹം സംസ്‌കരിച്ചത്. മന്ത്രി ഒആർ...

പത്തനംതിട്ട: പത്തനംതിട്ട മദ്യപാനത്തിനിടെയുണ്ടായ അടിപിയിൽ സുഹൃത്തിന്റെ മർദ്ദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു. കഞ്ചോട് മനു ആണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട കലഞ്ഞൂർ ഒന്നാംകുറ്റിയിൽ പുലർച്ചെ മൂന്നരക്കായിരുന്നു സംഭവം. ശിവപ്രസാദ് എന്നയാളാണ്...

തിരുവനന്തപുരം: ബാലരാമപുരത്ത് ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരു മരണം. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ബാലരാമപുരം എസ്.ബി.ഐ ബാങ്കിന് സമീപത്താണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മാരായമുട്ടം, വിളയില്‍...