അനിശ്ചിതകാല സമരം പ്രഖ്യാപിച്ച റേഷന്‍ വ്യാപാരികള്‍ക്ക് മുന്നറിയിപ്പുമായി ഭക്ഷ്യവകുപ്പ്. ഭക്ഷ്യധാന്യങ്ങള്‍ നിഷേധിച്ചാല്‍ റേഷന്‍കടകളില്‍ നിന്ന് ധാന്യങ്ങള്‍ തിരിച്ചെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. റേഷന്‍ കടകള്‍ക്ക്...
Day: January 26, 2025
കൊച്ചി: നടി ഡയാന ഹമീദ് വിവാഹിതയായി. ടെലിവിഷന്‍ താരവും അവതാരകനുമായ അമീന്‍ തടത്തില്‍ ആണ് വരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്....
ഇരിട്ടി നഗരസഭ വികസനസെമിനാർ2025 ജനുവരി 27 തിങ്കളാഴ്‌ച രാവിലെ 10 മണിക്ക് ഇരിട്ടി ഫാൽക്കൺ പ്ലാസയിൽ.ഉദ്ഘാടനം:ശ്രീ. നിനോജ് മേപ്പടിയത്ത് (ജില്ലാ പ്ലാനിംങ്ങ് ഓഫിസർ) അധ്യക്ഷഃശ്രീമതി. കെ. ശ്രീലത...
കൊച്ചി: കര്‍ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ പിടികൂടി ആലുവ റൂറല്‍ ജില്ലാ പൊലീസ്. ഗോമയ്യ എന്നയാളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലാണ് ഏഴംഗ സംഘത്തെ പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ...
വയനാട്: പഞ്ചാരക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ട രാധയുടെ മകന് താത്ക്കാലിക ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറി. രാധയുടെ വീട് സന്ദര്‍ശിച്ച വനംവകുപ്പ് മന്ത്രി എ കെ...
സംവിധായകൻ ഷാഫിയുടെ കഥാപാത്രങ്ങളെയോർത്തെടുത്ത് മാധ്യമപ്രവർത്തകനായ ശ്രീജിത്ത് ദിവാകരൻ. തൊണ്ണൂറുകൾ മുതൽ മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയിലുള്ള ഷാഫി സിനിമാസ്വാദകരെ ചിരിപ്പിച്ചതിന് കയ്യും കണക്കുമില്ലെന്നും ഷാഫി എന്നാലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക്...
പശ്ചിമ ബംഗാളിൽ നിന്നും 1.4 കോടി രൂപ വിലമതിക്കുന്ന നിരോധിത കഫ് സിറപ്പ് പിടികൂടി. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിക്ക് സമീപമുള്ള ഭൂഗർഭ സംഭരണികളിൽ നിന്നാണ് ഇവ പിടികൂടിയത്....
തിക്കോടി ഡ്രൈവ് ഇൻ ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ നാല് പേർ തിരയിൽപ്പെട്ട് മരിച്ചു. കൽപ്പറ്റ സ്വദേശികളായ അനീസ (35), വാണി (32), ബിനീഷ് (40), ഫൈസൽ എന്നിവരാണ്...
വയനാട് ഡി സി സി യോഗത്തിൽ സംഘർഷം. എൻ എം വിജയന്റെ ആത്മഹത്യയിൽ നേതാക്കൾക്കുള്ള പങ്കിൽ ഒരു വിഭാഗം നടപടിയാവശ്യപ്പെട്ടതോടെയാണ് തർക്കങ്ങളുണ്ടായത്. പ്രതി പട്ടികയിൽ ഉൾപ്പെട്ടവരെ മാറ്റി...
തിരുവനന്തപുരം: പാര്‍ട്ടി അറിയാതെ സര്‍വ്വെ നടത്തിയതില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പാര്‍ട്ടിക്കകത്ത് വിമർശനം ഉയരവെ പിന്തുണച്ച് കെ മുരളീധരന്‍. പ്രതിപക്ഷ നേതാവിന്റെ സര്‍വ്വേയില്‍ തെറ്റില്ലെന്നും...