നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പോത്തുണ്ടിയില്‍ കണ്ടെന്ന് നാട്ടുകാര്‍. പോത്തുണ്ടി മാട്ടായിയില്‍ വെച്ച് ചെന്താമരയെ കണ്ടതായി നാട്ടുകാര്‍ അറിയിക്കുന്നു. നാട്ടുകാരെ കണ്ട് പ്രതി ഓടി മറഞ്ഞതായാണ്...
Day: January 28, 2025
എന്‍എം വിജയന്റേത് അസാധാരണമായ സംഘടനാ കൊലപാതകമെന്ന് എം സ്വരാജ്; പ്രതിഷേധത്തീയായി സിപിഐഎം മനുഷ്യച്ചങ്ങല
വയനാട് ഡി സി സി പിരിച്ചുവിടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. കോണ്‍ഗ്രസ് കൊള്ളക്കാരുടെ സംഘമായി. അണികളെത്തന്നെ കൊള്ളയടിക്കുകയാണ് നേതാക്കളെന്നും അദ്ദേഹം പറഞ്ഞു. ഐസി...
ദേശീയപാതയിൽ പുതിയതെരു മേഖലയിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് അഴിക്കുന്നതിന് ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ അഞ്ച് ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പിലാക്കുമെന്ന് ജില്ലാ...
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിസോൺ കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ആക്രമണത്തിൽ...
മുംബൈയിലെ ഗതാഗതക്കുരുക്കും വര്‍ധിച്ചുവരുന്ന മലിനീകരണവും വലിയ ചര്‍ച്ചയാകുന്നതിനിടെ, കടുത്ത ആശങ്കകള്‍ പ്രകടിപ്പിച്ച് ബോംബെ ഹൈക്കോടതിയും. ജനുവരി 9-ന് സ്വമേധയാ പൊതുതാത്പര്യ ഹര്‍ജി കേള്‍ക്കുന്നതിനിടെയായിരുന്നു ഇത്. മുംബൈ മെട്രോപൊളിറ്റന്‍...
ഗ്രീൻലീഫ് പാർക്ക് ഉദ്ഘാടനം 2025ജനുവരി 29 ബുധനാഴ്ച രാവിലെ 10 മണിക്ക് ഇരിട്ടി കെ എസ് ഇ ബി ഓഫീസിനു സമീപം ബഹു. പട്ടിക ജാതി, പട്ടികവർഗ്ഗ...
വിവാഹ വാഗ്ദാനം നല്‍കി പതിനഞ്ചുകാരിയെ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലമുള ചാത്തന്‍തറ കുറുമ്പന്‍മൂഴി പുല്ലുപാറക്കല്‍ ജിത്തു...
ഇരിട്ടി നെടിയോടി എന്ന സ്ഥലത്ത് ശാന്ത 58 വയസ്സ് എന്ന സ്ത്രീ കിണറ്റിൽ അകപ്പെട്ടു എന്ന് അറിയിച്ചതനുസരിച്ച് സ്റ്റേഷൻ ഓഫീസർ ശ്രീ ഉണ്ണികൃഷ്ണൻ സാറിൻറെ നേതൃത്വത്തിൽ ASTO...
കോട്ടയം: നാട്ടകത്ത് കല്യാണ സദ്യക്കിടെ പപ്പടത്തിൻ്റെ പേരിൽ കൂട്ടത്തല്ല്. സദ്യയ്ക്ക് രണ്ടാമതും പപ്പടം വേണമെന്ന് മദ്യപിച്ചെത്തിയ സംഘം ആവശ്യപ്പെട്ടതോടെയാണ് കല്ല്യാണസദ്യ കൂട്ടത്തല്ലിൻ്റെ വേദിയായത്. കോട്ടയം നാട്ടകത്തെ ക്ഷേത്രത്തിൽ...
സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിലെ ഭവനരഹിതരായ അംഗങ്ങള്‍ക്കായി, സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഭവന നിര്‍മാണ പദ്ധതി നടപ്പിലാക്കുന്നു. ഈ പദ്ധതിയിലേക്കുള്ള അപേക്ഷാ ഫോമുകള്‍ ഫെബ്രുവരി ഒന്നാം തീയതി...