Day: January 28, 2025

സുൽത്താൻ ബത്തേരിയിൽനിന്ന് കൽപ്പറ്റ, മാനന്തവാടി, കണ്ണൂർ വഴി കൊല്ലൂർ മൂകാംബികയിലേക്ക് സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കാൻ കെഎസ്ആർടിസി. മീനങ്ങാടി, കൽപ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂർ, കേളകം,...

  കേളകം : തേനീച്ചയുടെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു.ചെങ്ങോം റോഡിലെ കുന്നപ്പള്ളി ഗോപാലകൃഷ്ണനാണ് (69) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആസ്‌പത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ്...

ധീരജ് വധക്കേസ് പ്രതികളെ ന്യായീകരിച്ച് ഡീന്‍ കുര്യാക്കോസ് എംപി. പ്രതികള്‍ മാന്യന്മാരും ജന പിന്തുണയുള്ളവരും ആണെന്നും കോണ്‍ഗ്രസിന് അവരെ സംബന്ധിച്ച് വ്യക്തമായ ബോധ്യമുണ്ടെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു....

കൈക്കൂലി വാങ്ങുന്നതിനിടയില്‍ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. തിരുവനന്തപുരം കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ വില്ലേജ് ഓഫീസറായ വിജയകുമാറിനെയാണ് വിജിലന്‍സ് പിടികൂടിയത്. 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലായിരുന്നു സംഭവം. പഴയകുന്നുമ്മേല്‍...

ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ഒന്നാം പ്രതി ഷെറിന്റെ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജീവപര്യന്തം തടവിനാണ് ഷെറിന്‍ ശിക്ഷിക്കപ്പെട്ടത്. ഇത് 14 വര്‍ഷമായി ഇളവ്...

വയനാട് എം പി പ്രിയങ്ക ഗാന്ധിക്ക് നേരെ കരിങ്കൊടി. മാനന്തവാടി കണിയാരത്ത് വെച്ചാണ് CPIM പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. എം പി മണ്ഡലത്തിൽ എത്തുന്നില്ലെന്ന് സിപിഐഎം പ്രവർത്തകർ...

വള്ളിത്തോട്ടിൽ ചന്ദ്രൻ പുത്തൻപുരയിൽ (ഉണ്ണിചന്ദ്രൻ) (55) നിര്യാതനായി ഭാര്യ വനജ മക്കൾ അമൽ ,അജൽ , അഭയ് . സംസ്കാരം ഇന്ന്  വൈകുന്നേരം നാലുമണി മുണ്ടിയാംപറമ്പ് പൊതുശ്മശാനത്തിൽ

ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഫാക്കൽറ്റികൾ, അഡ്മിനിസ്‌ട്രേഷനിലെ ജീവനക്കാർ ഉൾപ്പെട 17 പേർക്കെതിരെ ജാതി വിവേചനത്തിന്‌‍ കേസ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്...

വോയിസ് ഓഫ് മർച്ചൻസ് പ്രസിദ്ധീകരിച്ച ആശ്രയ ആനുകൂല്യ വിതരണ സമ്മേളന സപ്ലിമെന്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡണ്ട്‌ ദേവസ്യ മെച്ചേരി സംസ്ഥാന വർക്കിംങ്ങ്...

  കാലിക്കറ്റ് സർവകലാശാല ഡീസോൺ കലോത്സവത്തിനിടെ തൃശൂർ മാളയിൽ നടന്ന സംഘർഷത്തിൽ പ്രതിഷേധിച്ച് ബുധനാഴ്‌ച പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ. കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള മുഴുവൻ വിദ്യാഭ്യാസ...