പത്തനംതിട്ടയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാര്‍ഥി. മൗണ്ട് സിയോണ്‍ കോളേജ് കെട്ടിടത്തിന് മുകളില്‍ കയറിയാണ് വിദ്യാര്‍ഥി ഭീഷണി മുഴക്കിയത്. മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥി അശ്വിനാണ് കെട്ടിടത്തിന് മുകളില്‍...
Month: January 2025
കണ്ണൂർ: മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടുള്ള ആദരസൂചകമായി, കണ്ണൂർ ജില്ലയിലെ തിരൂർ പ്രിയദർശിനി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെയും, കോൺഗ്രസ് തിരൂർ വാർഡ് കമ്മിറ്റിയുടെയും...
ഉളിക്കൽ: ഏ.കെ.ജി നഗറിലെ കാവിശേരി സുന്ദരൻ ആശാരി (66) നിര്യാതനായി. ഭാര്യ: സുലോജന. മക്കൾ: അശ്വതി, ആരതി, ഹരികൃഷ്ണൻ, മരുമക്കൾ: രഞ്ചിത്ത്. (എടത്തൊട്ടി.) പ്രജിൽ, (കുട്ടുപുഴ)സംസ്ക്കാരം നാളെ...
കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയ സാഹചര്യത്തിൽ പായം പഞ്ചായത്തിലെ 9, 10,11, ആറളം പഞ്ചായത്തിലെ 15,16, മുഴക്കുന്ന് പഞ്ചായത്തിലെ 1,2 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ദില്ലിയിൽ ഹെൽമെറ്റ് ധരിച്ചെത്തിയ ജീവനക്കാരൻ ബൈക്ക് ഷോറൂമിൽ നിന്ന് ആറ് ലക്ഷം രൂപ കവർന്നു. ശമ്പളം കൂട്ടി നൽകാത്തതിൻ്റെ ദേഷ്യത്തിലാണ് യുവാവ് മോഷണം നടത്തിയത്. 20 കാരനായ...
അപകടങ്ങള്‍ നമ്മുടെ കുറ്റം കൊണ്ട് മാത്രമാവില്ല, മറ്റുള്ളവര്‍ അപകടമുണ്ടാക്കാം എന്നൊരു ചിന്തയോടുകൂടി വാഹനം ഓടിക്കണമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. പണ്ട് ഇത്രയും വാഹനങ്ങളും നല്ല...
കേരളത്തിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണം തടയാൻ ഫോറസ്റ്റ് വാച്ചർമാരെ അടക്കം ഉൾപ്പെടുത്തി അടിയന്തര ആക്ഷൻ പ്ലാൻ തയ്യാറാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. വന്യജീവി ആക്രമണത്തിൽ വനം...
വിസ്മയ കേസ് പ്രതി കിരണ്‍ സുപ്രീംകോടതിയില്‍. തനിക്കെതിരായ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി കിരണ്‍ ഹര്‍ജിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച്...
ബോബി ചെമ്മണ്ണൂരിനെതിരെ രൂക്ഷവിമർശനവുമായി ജി സുധാകരൻ. ബോബി ചെമണ്ണൂർ പരാമനാറിയാണെന്നും അയാൾക്ക് ഒരു സംസ്കാരമേയുള്ളൂ അത് ലൈംഗിക സംസ്കാരമാണ് എന്നുമായിരുന്നു സുധാകരന്റെ രൂക്ഷവിമർശനം. കായംകുളം എംഎസ്എം കോളേജിൽ...
ഡിസിസി ട്രഷറർ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ചേർക്കപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി വയനാട് സിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചൻ. ഇത്രയും കാലം സത്യസന്ധമായാണ് പ്രവർത്തിച്ചതും...