Day: February 24, 2025

ഫെബ്രുവരി നാലിന് അവധിയെടുത്ത ജീവനക്കാരുടെ ശമ്പള ബില്‍ വൈകി എഴുതിയാല്‍ മതി എന്ന തീരുമാനം പിന്‍വലിച്ച് കെഎസ്ആര്‍ടിസി. ഉത്തരവിനെതിരെ ടിഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചതിന് പിന്നാലെയാണ് നടപടി. പണിമുടക്കില്‍...

ന്യൂഡൽഹി: മഹാകുംഭമേള അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ ചടങ്ങിനെ വിമർശിച്ചവർക്ക് മറുപടിയുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ജനങ്ങൾക്ക് തങ്ങൾ തിരഞ്ഞുനടന്നവയെ കണ്ടെത്താൻ സാധിച്ച ഒരിടമായിരുന്നു മഹാകുഭമേള...

ഐസിസി ചാംപ്യൻസ്ട്രോഫി ഇന്ത്യ- പാകിസ്താൻ മത്സരത്തിൽ തരംഗമായ ഒന്നായിരുന്നു ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ ഒരു കുഞ്ഞൻ വാച്ച്. റിപ്പോർട്ട് പ്രകാരം ഹാര്‍ദിക് പാണ്ഡ്യയുടെ...

ഇരിക്കൂർ പഞ്ചായത്ത് ജലനിധി മിഷൻ ജനങ്ങളിൽ നിന്നും ലക്ഷങ്ങൾ പിരിച്ചെടുത്ത് വാട്ടർ അതോറിറ്റിയിൽ അടക്കാതെ കുടിശിക വരുത്തി കുടിവെള്ള വിതരണം നിശ്ചലമാക്കി. ജലനിധി മിഷനെ മാത്രം കുടിവെള്ളത്തിനായിആശ്രയിച്ച്...

കോന്നി: പത്തനംതിട്ടയിൽ യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അടൂരിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.പൊലീസ് എത്തി ഗ്ലാസ് പൊട്ടിച്ച് മൃതദേഹം...

വെള്ളിമാടുകുന്ന്; കോഴിക്കോട് ലോ കോളേജ് രണ്ടാംവർഷ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിമാടുകുന്നിലെ താമസ സ്ഥലത്താണ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ സ്വദേശിനി ഫാത്തിമ...

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു. കുമളി മന്നാക്കുടി സ്വദേശി ജി രാജനാണ് പരുക്കേറ്റത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ നാവിക്കയം ഭാഗത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്....

കോഴിക്കോട് താമരശ്ശേരിയിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂനൂർ കുണ്ടത്തിൽ സുധാകരനെ (62) യാണ് വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സുധാകരനെ...

പഴനിയില്‍ വാഹനാപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം തിരൂര്‍ തൃക്കലങ്ങോട് സ്വദേശി മുഹമ്മദ് സദക്കത്തുള്ളയും മകനുമാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും...