രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും...
Day: March 4, 2025
ഉത്സവങ്ങള്‍ക്കിടെ ആനയിടയുന്ന സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിനിടെ ആനയില്ലാതെ ഉത്സവം നടത്താന്‍ തീരുമാനമെടുത്ത് ശ്രീകുമാരമംഗലം ക്ഷേത്രം. ആനയ്ക്കായി ചെലവാകുന്ന പണം കൊണ്ട് ഭവനരഹിതര്‍ക്ക് വീട് നിര്‍മിച്ച് നല്‍കുമെന്നും ഭരണസമിതി തീരുമാനമെടുത്തു....
രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ക്രിക്കറ്റ് ടീമിനും കെസിഎയ്ക്കും അഭിനന്ദനങ്ങൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടുപടിയാവട്ടെ ഇത്തവണത്തെ ഫൈനൽ പ്രവേശനം....
കളമശ്ശേരിയില്‍ അച്ഛന്‍ മകന്റെ കൈ തല്ലിയൊടിച്ചു. ഇന്‍സ്ട്രമെന്റ് ബോക്‌സും പുസ്തകവും കളഞ്ഞുപോയി എന്ന് പറഞ്ഞായിരുന്നു പതിനൊന്നുകാരന് ക്രൂരമര്‍ദനം. എച്ച്എംടി ജംഗ്ഷന് സമീപം തോഷിബയിലാണ് സംഭവം നടന്നത്. ശിവകുമാര്‍...
എറണാകുളം: കൊച്ചിയിൽ വിദ്യാർത്ഥികൾക്ക് എംഡിഎംഎ വിറ്റ യുവാവ് പിടിയിൽ. ഏലൂക്കര സ്വദേശിയായ മുഹമ്മദ് നസീഫാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 4.218 ഗ്രാം എംഡിഎംഎ ആണ്...
സർക്കാരിന് തിരിച്ചടി; ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള തീരുമാനത്തിന് സ്റ്റേ
ബോഡി ബിൽഡിംഗ് താരങ്ങൾക്ക് ചട്ടം മറികടന്ന് നിയമനം നൽകാനുളള സർക്കാർ തീരുമാനത്തിന് സ്റ്റേ. ഷിനു ചൊവ്വ, ചിത്തരേഷ് നടേശൻ എന്നിവരുടെ നിയമന നീക്കത്തിനാണ് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ്...
മുണ്ടക്കൈ ചൂരൽമല പുനരധിവാസം പരമാവധി വേഗത്തിൽ നടക്കുകയാണെന്ന് മന്ത്രി കെ രാജൻ. ഭൂമി ഏറ്റെടുക്കൽ നടന്നോ എന്ന് മാസങ്ങൾ എണ്ണി നോക്കുന്നവർക്ക് വൈകല്യങ്ങൾ കാണാമെന്നും അദ്ദേഹം വാർത്താ...
ആഴക്കടല്‍ ധാതു ഖനനത്തിനായുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയെയും, പാരിസ്ഥിതിക സന്തുലനത്തെയും കേന്ദ്ര നിയമഭേദഗതി ഗണ്യമായ രീതിയില്‍ പ്രതികൂലമായി ബാധിക്കും....
തിരുവനന്തപുരം: കല്ലമ്പലത്ത് വെച്ച് ഗോവയിൽ നിന്നും മദ്യശേഖരവുമായി എത്തിയ യുവാവ് എക്സൈസിൻ്റെ പിടിയിലായി. ഗോവയിൽ നിന്നും മദ്യശേഖരവുമായി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച് യുവാവ്. അത് അവിടെ നിന്ന്...
പാനൂരിനടുത്ത മൊകേരി വള്ള്യായില്‍ കാട്ടുപന്നി ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന്‍ എ.കെ. ശ്രീധരന്റെ കുടുംബത്തിന് വനം വകുപ്പ് പ്രഖ്യാപിച്ച പത്ത് ലക്ഷം രൂപയില്‍ ആദ്യഗഡു അഞ്ച് ലക്ഷം...