ഇരിട്ടി നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തോടനുബന്ധിച്ച് വളള്യാട് വെച്ച് നഗരസഭ ചെയർപേഴ്സൺ കെ.ശ്രിലതയുടെ നേതൃത്വത്തിൽ കുട്ടയോട്ടം സംഘടിപ്പിച്ചു.സി .ഡി.സ് അംഗങ്ങളും കുടുംബശ്രി അംഗങ്ങളും പങ്കെടുത്തു.
Day: March 8, 2025
ലോകവനിതാ ദിനത്തിൽ എറണാകുളം റൂറൽ പൊലീസ് സംഘടിപ്പിച്ച ചടങ്ങിൽ പുരുഷ പൊലീസ് ഉദ്യോഗസ്ഥർക്കായി വേറിട്ട പ്രതിജ്ഞ. ഇന്നു മുതൽ ഞാൻ വീട്ടിലെ അടുക്കള ജോലികളിൽ അമ്മയെയും ഭാര്യയെയും...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം സഞ്ചരിക്കുന്ന വഴിയിലൂടെ സൈക്കിൾ ചവിട്ടിയ 17 കാരനെ മർദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. സൂറത്തിലെ രത്തൻ ചൗക്കിൽ വ്യാഴാഴ്ചയാണ് സംഭവം. സൂറത്തിലെ ലിംബായത്തിൽ...
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിന്റെ മരണത്തില്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്ത്. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല എന്ന്...
കണ്ണൂര്‍: മയക്കുമരുന്ന് കേസ് പ്രതിയായ യുവതിയെ കാപ്പ ചുമത്തി നാട് കടത്തി. കണ്ണൂര്‍ തലശ്ശേരി തിരുവങ്ങാട് സ്വദേശി ഫാത്തിമ ഹബീബയ്‌ക്കെതിരെയാണ് കാപ്പ ചുമത്തിയത്. നിരവധി മയക്കുമരുന്ന് കേസുകളില്‍...
കർണാടകയിൽ വിദേശ വനിതയേയും ഹോംസ്റ്റേ ഉടമയേയും കൂട്ട ബലാത്സംഗം ചെയ്തു. ഹംപിയിൽ വ്യാഴാഴ്ച്ച രാത്രിയാണ് സംഭവം ഉണ്ടായത്. 27 വയസ്സുള്ള ഇസ്രയേലി വനിതയ്ക്കും 29കാരിയായ ഹോംസ്റ്റേ ഉടമയ്ക്കും...
എറണാകുളം കളമശ്ശേരിയിൽ കിടക്ക നിർമ്മാണ കമ്പനിയുടെ ഗോഡൗണിന് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം. തീപിടുത്തത്തെ തുടർന്ന് കെഎസ്ഇബിയുടെ 110 കെവി ലൈൻ പൊട്ടിവീണത് പരിഭ്രാന്തി പടർത്തി. ഫയർഫോഴ്സും നാട്ടുകാരും...
കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു...
സുൽത്താൻ ബത്തേരി : സ്വാഭാവിക വനങ്ങളെ നശിപ്പിച്ച് കാടിനെ അതിവേഗം വിഴുങ്ങികൊണ്ടിരിക്കുന്ന സെന്നയെ (മഞ്ഞക്കൊന്ന) ഇല്ലാതാക്കാൻ കഴിയുന്ന കുഞ്ഞൻ പ്രാണി ഐലാൻഡ് പിൻഹോൾ ബോറെർ മറ്റ് മരങ്ങൾക്ക്...
എറണാകുളം നോർത്ത് പറവൂരിൽ വഴിയിൽ വീണു കിടന്ന യുവാവിൻ്റെ ദേഹത്തിലൂടെ കാർ കയറി ദാരുണാന്ത്യം. സ്റ്റേഡിയം റോഡ് മാറാത്തിപറമ്പിൽ പ്രേംകുമാർ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി...