September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 25, 2026

കെ.കെ.വിജയൻ (59) നിര്യാതനായി .

SHARE
തളിപ്പറമ്പ് : മന്നയിലെ ഭാരതി ഡ്രൈവിംഗ്‌സ്കൂൾ ഉടമ ചുഴലി വടക്കേവയലിലെ കെ.കെ.വിജയൻ (59) നിര്യാതനായി .കുഞ്ഞിക്കൊഴുമ്മൽ ഭാരതിയുടെ മകനാണ്.
ഭാര്യ.: സുമ (കാപ്പിമല)
മക്കൾ. അശ്വതി.അർജുൻ.
മൃതദേഹം വൈകുന്നേരം 3 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം 5 മണിക്ക് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.