സൂപ്പർസ്റ്റാർ സുരേഷ്‌ഗോപി നായകനാകുന്ന ജാനകി vs ദി സ്റ്റേറ്റ് ഓഫ് കേരളയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. റൈസ് ഫ്രം ദി ഫയർ എന്ന ഗാനം ആലപിച്ചിരിക്കുന്നത്...
Month: June 2025
എടക്കാനം എൽ പി സ്കൂളിലെ പ്രീ പ്രൈമറി ക്ലാസ്റൂം ചിത്രം വരച്ച് ഭംഗിയാക്കി. സ്കൂൾ മാനേജ്മെൻ്റ് പ്രതിനിധി ശ്രീ.വേണുഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ്...
പൊലീസ് സ്റ്റേഷനിൽ ഒളി ക്യാമറ വച്ച് വനിത പൊലീസ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തി. പൊലീസുകാരൻ അറസ്റ്റിൽ. ഇടുക്കി വണ്ടിപ്പെരിയാർ സ്റ്റേഷനിലാണ് സംഭവം. വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലെ...
ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം’; മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ കുഞ്ഞാറ്റ നായികയാകുന്നു
മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി സിനിമയിലേക്ക്. ‘സുന്ദരിയായവൾ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജലക്ഷ്മി അരങ്ങേറ്റം കുറിക്കുന്നത്. മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം ഉണ്ടെന്ന...
നടൻ രാം ചരൺ നിർമിക്കുന്ന 'ദി ഇന്ത്യ ഹൗസ്' എന്ന ചിത്രത്തിന്റെ സെറ്റിൽ വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ച് വൻ അപകടം. വെള്ളപ്പൊക്കമുണ്ടായതിനെ തുടർന്ന് നിരവധി പേർക്ക് പരിക്ക്...
ആക്രമണകാരികളായ വന്യമൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അവകാശം ഉണ്ട് എന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം ജനങ്ങളോട് ഖേദപ്രകടനമെങ്കിലും നടത്തണമെന്ന്...
വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ വായ്പ എഴുതിത്തള്ളലിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ.ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് വായ്പ്പാ എഴുതിത്തള്ളണമെന്ന് ശുപാർശ നൽകാൻ അധികാരമില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ദുരന്ത...
ഇരിട്ടി:കുന്നോത്ത് മൂസൻപീടികയിലെ കല്ലുവെട്ടാംകുഴിയിൽ ലീല (70) അന്തരിച്ചു.ഭർത്താവ്: പരേതനായ തമ്പി. മക്കൾ:രാജീവൻ, ശ്രീജ മരുമക്കൾ:സഹദേവൻ,സുഷമ.സംസ്കാരം: വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് മുണ്ടയാംപറമ്പ് വാതക ശ്മശാനത്തിൽ.
തിരുവനന്തപുരം: നടിയുടെ വെളിപ്പെടുത്തലില്‍ നടന്‍ ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുത്ത് അന്വേഷണ സംഘം. തെളിവുകളുടെ അഭാവത്തിലാണ് നീക്കം. ആലുവയിലെ നടിയുടെ പരാതിയിലായിരുന്നു കേസെടുത്തത്.സാക്ഷികളും...
തിരുവനന്തപുരം: കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിന്‌റെ തിരോധാനത്തില്‍ ഭാര്യയ്ക്കും ഭാര്യാകുടുംബത്തിനുമെതിരെ ഗുരുതര ആരോപണവുമായി രഞ്ജുവിന്‌റെ കുടുംബവും സുഹൃത്തുക്കളും രംഗത്ത്. രഞ്ജുവുമായി പ്രശ്‌നമില്ലെന്ന ഭാര്യയുടേയും കുടുംബത്തിന്റെയും വാദം തെറ്റെന്ന്...