നാഷണല്‍ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധങ്കറിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവുമായ സുശീല്‍ കുമാറിന്റെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി....
Day: August 13, 2025
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ ആരോപണം കടുപ്പിച്ച് കെ ടി ജലീല്‍. കൂലിയും വേലയും ഇല്ലാത്ത ആളുകള്‍ ഇരുട്ടി വെളുക്കുമ്പോഴേക്ക് പണക്കാരനാകണമെങ്കില്‍...
സ്കൂളുകളിൽ ഇനി വായനയ്ക്ക് ഗ്രേസ് മാർക്ക്; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കും; മന്ത്രി വി ശിവൻകുട്ടി
വിദ്യാർഥികളിൽ വായനാശീലം വളർത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാർക്ക് നൽകും. അടുത്ത അധ്യയന വർഷം മുതൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്ക് ഗ്രേസ് മാർക്ക് നൽകുമെന്ന് മന്ത്രി...
ഇരിട്ടി: എടക്കാനം എടയിൽക്കുന്നിലെ അളോറ കുഞ്ഞിരാമൻ നമ്പ്യാർ (74) അന്തരിച്ചു.പരേതരായ ചോഴൻ ഗോവിന്ദക്കുറുപ്പിൻ്റെയും അളോറ മാധവിയമ്മയുടെയും മകനാണ്.ഭാര്യ: അംബുജാക്ഷിസഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ഗോവിന്ദൻ ( റിട്ട. എക്സൈസ്...
കായംകുളം: ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി കാത്തിരുന്നു, വിവരമൊന്നുമില്ലാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് വിനോദ് ജീവനൊടുക്കി. എന്നാല്‍ വിനോദിന്റെ മരണത്തിന് മൂന്ന് ദിവസത്തിന് ശേഷം ഭാര്യയെ കണ്ടെത്തി. ഭാര്യയെ...
ന്യൂഡല്‍ഹി: പാകിസ്താനില്‍ നിന്നും വരുന്ന ഡ്രോണുകള്‍ കണ്ടെത്താന്‍ നായ്ക്കള്‍ക്ക് പരിശീലനം നല്‍കാനൊരുങ്ങി ബിഎസ്എഫ്. ഇന്ത്യ-പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് മയക്കുമരുന്നുകളും ആയുധങ്ങളും വഹിച്ചുകൊണ്ട് വരുന്ന ഡ്രോണുകള്‍ കണ്ടെത്താനാണ്...
