കണ്ണൂരിൽ ബിജെപി കൊടിമരത്തിൽ ദേശീയപതാക കെട്ടി. പൊലീസിൽ പരാതി നൽകി DYFI. കണ്ണൂർ മുയിപ്രയിലാണ് സംഭവം. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഇന്ന് രാവിലെ ഉയർത്തിയത് ബിജെപിയുടെ...
Day: August 15, 2025
ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിച്ചില്ലെന്ന പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ കോളജിലെ താൽക്കാലിക ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തു. സംഘം ചേർന്ന് ബഹളം വെക്കുകയും സംഘർഷ...
തൊടുപുഴ: വിവാഹ വാഗ്ദാനം നല്‍കി സ്വര്‍ണവും പണവും തട്ടിയെടുക്കുന്നയാള്‍ അറസ്റ്റില്‍. കാര്‍ത്തിക് രാജ് എന്ന ഈ തട്ടിപ്പുവീരനെ ഇടുക്കി തൊടുപുഴ പൊലീസാണ് പിടികൂടിയത്. മാട്രിമോണി സൈറ്റ് വഴി...
ബെംഗളൂരു: ധര്‍മസ്ഥലയില്‍ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിട്ടുണ്ടെന്ന് വെളിപ്പെടുത്തിയ ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് കര്‍ണാടക പ്രതിപക്ഷ നേതാവ് ആര്‍ അശോക. മുഖം മൂടി...
പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നേരിയ പരുക്കേറ്റു. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.രാവിലെ...
ആലപ്പുഴ: ധൻബാദ്-ആലപ്പുഴ ട്രെയിനിൻ്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ വേസ്റ്റ് ബിന്നിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആയിരുന്നു മൃതദേഹം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ...
കൽപ്പറ്റ: കടമായി വാങ്ങിയ ലോട്ടറി ടിക്കറ്റിന് ഒന്നാം സമ്മാനം നേടിയ സന്തോഷത്തിലാണ് സ്വകാര്യ ബസ് ജീവനക്കാരൻ ജയേഷ് കുമാർ. ബുധനാഴ്ച നറുക്കെടുപ്പ് നടന്ന കേരള സർക്കാരിന്റെ ധനലക്ഷ്മി...
കുവൈറ്റ് വിഷ മദ്യ ദുരന്തത്തിൽ മരിച്ചവരിൽ കണ്ണൂർ സ്വദേശിയായ യുവാവും. ഇരിണാവിലെ പൊങ്കാരൻ സച്ചിനാണ് (31) മരിച്ചത്. മൂന്ന് വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന സച്ചിൻ ഏതാനും...
ഇരിട്ടി പെരുവംപറമ്പ് കപ്പച്ചേരിയിൽ ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്....
ഇന്ന് രാജ്യം 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ നിറവിലാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടെങ്കിലും, 1947 ഓഗസ്റ്റ് 14-15 രാത്രിയിലെ ആ ചരിത്രനിമിഷം ഓരോ ഭാരതീയന്റെയും മനസ്സിൽ...
