November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ഇരിട്ടി പെരുവംപറമ്പ് കപ്പച്ചേരിയിൽ കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു.

SHARE

ഇരിട്ടി പെരുവംപറമ്പ് കപ്പച്ചേരിയിൽ ഇരിട്ടിയിലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് വയലിലേക്ക് വീണു. ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്ന സമയത്ത് കാറിൻ്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം നടന്നത്. ആർക്കും പരിക്കില്ല