Month: August 2025

മാങ്കൂട്ടത്തിലിനെതിരെ പരാതി ഉന്നയിച്ച സ്ത്രീകളെ അപമാനിച്ച സംഭവത്തില്‍ മാധ്യമങ്ങളെ പഴിചാരി വി കെ ശ്രീകണ്ഠന്‍ എംപി. പറഞ്ഞ കാര്യങ്ങള്‍ വളച്ചൊടിച്ചത് മാധ്യമങ്ങള്‍ ആണെന്നുംപരാതിക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായെങ്കിൽ നിർവ്യാജം...

ഡൽഹി എൻസിആറിലെ തെരുവ് നായകളെ ഷെൽട്ടറുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ രംഗത്തെത്തിയിരുന്നു. തുടർച്ചയായി തന്റെ നിലപാടുകൾ അദ്ദേഹം സോഷ്യൽ...

വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍...

ഇരിട്ടി : ഓണം സ്പെഷൽ ഡ്രൈവ് 2025 നോടനുബന്ധിച്ച് ഇരിട്ടി എക്സൈസ് റെയിഞ്ചിലെ ഇൻസ്പെക്ടർ ഇ.പി.വിപിൻ്റെ നേതൃത്വത്തിൽ ഉളിക്കലിൽ നടത്തിയ പരിശോധനയിൽ ക്രൂസ് എന്ന പേരിലറിയപ്പെടുന്ന വയത്തൂർ...

തിരുവനന്തപുരത്ത് നടുറോഡില്‍ മന്ത്രി പുത്രന്റെ അഭ്യാസം. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മകന്‍ വാഹനം തടഞ്ഞ് ബോണറ്റില്‍ അടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മാധവ് സുരേഷിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു....

കൊച്ചി: നടൻ വിനായകന്റെ വിവാദ പരാമർശങ്ങളിൽ 'അമ്മ' ഖേദം പ്രകടിപ്പിച്ചു. അടൂർ ഗോപാലകൃഷ്ണൻ, യേശുദാസ് എന്നിവർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്. പുതിയ ഭരണസമിതിയുടെ...

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ട്രാന്‍സ് വുമണും ബിജെപി നേതാവുമായ അവന്തിക. രാഹുല്‍ മാങ്കൂട്ടത്തില്‍ ലൈംഗിക ദാരിദ്ര്യം പിടിച്ചയാളാണെന്നും ബലാത്സംഗം ചെയ്യുന്നതുപോലെ ലൈംഗിക ബന്ധത്തില്‍...

  ചക്കരക്കല്‍ : ചക്കരക്കല്ലിലെ കണ്ണൂർ ജില്ലാ ബില്‍ഡിങ് മെറ്റീരിയല്‍സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ കോടിക്കണക്കിന് രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ വനിതാ അറ്റൻഡർ അറസ്റ്റിലായി.പടുവിലായി ഗുരുക്കളെ...

കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. 1.3 മില്യണ്‍ ദിനാറിന്റെ മയക്കുമരുന്ന് ശേഖരം സുരക്ഷാ സേന പിടികൂടി. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്റെയും കസ്റ്റംസ് ജീവനക്കാരന്റെയും ഒത്താശയോടെയായിരുന്നു മയക്കുമരുന്ന്...

യൂത്ത് കോൺഗ്രസിന്റെ ലോങ്ങ് മാർച്ച് മാറ്റിവെച്ചു. തൃശ്ശൂരിലെ വോട്ട് അട്ടിമറി ആരോപണവുമായി ബന്ധപ്പെട്ടുകൊണ്ട് ആയിരുന്നു ലോങ്ങ് മാർച്ച്. നാളെ നടക്കേണ്ടിയിരുന്ന ലോങ്ങ് മാർച്ചിന്റെ ഉദ്ഘാടകൻ രാഹുൽ മാങ്കൂട്ടത്തിലായിരുന്നു....