പ്രമുഖ സിപിഐ നേതാവും എംഎല്‍എയുമായ വാഴൂർ സോമൻ (72) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഒരു പൊതു പരിപാടിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടർന്ന്,...
Month: August 2025
മലപ്പുറം കിഴക്കെ ചാത്തല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക മരിച്ചു. കിഴക്കേ ചാത്തല്ലൂരില്‍ പട്ടീരി വീട്ടില്‍ കല്യാണി അമ്മ (68) ആണ് മരിച്ചത്. വനത്തിനകത്തെ ചോലയിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം....
രാഹുലിന്റെ രാജി സ്വാഗതാർഹമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി. സ്നേഹ. പാർട്ടിയെ സംരക്ഷിക്കേണ്ട ചുമതല എല്ലാവർക്കുമുണ്ട്. കുറ്റക്കാരൻ ആണെന്ന് തെളിഞ്ഞത് കൊണ്ടല്ല രാജിയെന്നും ആർ...
കണ്ണൂരില്‍ ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ മാടായിപ്പാറയില്‍ ആണ് സംഭവം. ചെറുതാഴം പിരക്കാം തടത്തില്‍ താമസിക്കുന്ന കൊറ്റയിലെ പുരയില്‍ വീട്ടില്‍ കെ പി അഫിദി(...
അശ്ലീല സന്ദേശ വിവാദത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുൽ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയിൽ മുഖേന രാജി...
കാർത്തികപുരം: കനത്ത മഴയില്‍ മാമ്ബോയില്‍-ജയഗിരി റോഡില്‍ കൂറ്റൻ പാറ റോഡിലേക്ക് വീണു. 25 അടിയോളം പൊക്കമുള്ള മണ്‍തിട്ടയും പാറയുമാണ് റോഡിലേക്ക് ഇടിഞ്ഞു വീണത്. ഇതേത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം...
ബളാലിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ കൊല്ലംപറമ്പിൽ തോമസിന്റെ മകൻ പ്രവീണീന്റെ ഭാര്യ മരിയ മൈക്കിൾ (ലിന്റ - 36 ) നിര്യാതയായി .നൈസ (9 വയസ്സ്)...
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ കോണ്‍ഗ്രസ് നേതാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ജമാൽ കരിപ്പൂരാണ് അറസ്റ്റിലായത്. തേഞ്ഞിപ്പലം...
കണ്ണൂരിലെ പ്രമുഖ വ്യാപാരിയും വ്യാപാരി വ്യവസായ ഏകോപന സമിതി മുൻ ജില്ലാ പ്രസിഡന്റുമായ കെ ഇ. ഹസ്സൻ കുഞ്ഞി ഹാജി 83 വയസ്സ് നിര്യാതനായി. മയ്യത്ത് നിസ്കാരം...
ആറളം ചെടിക്കുളത്തെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (87) അന്തരിച്ചു. (റിട്ടേഡ് ഹെഡ്‌മാസ്‌റ്റർ ചെടിക്കുളം ആയിഷ എൽ പി സ്കൂൾ) . ഭാര്യ: കമലാക്ഷി. മക്കൾ: ബീന, സുരേഷ് ബാബു,...
