മരിയ മൈക്കിൾ (ലിന്റ – 36 ) നിര്യാതയായി .

ബളാലിലെ മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന പരേതനായ കൊല്ലംപറമ്പിൽ തോമസിന്റെ മകൻ പ്രവീണീന്റെ ഭാര്യ മരിയ മൈക്കിൾ (ലിന്റ – 36 ) നിര്യാതയായി .നൈസ (9 വയസ്സ്) ഏക മകൾ ആണ്.
ഈരാറ്റുപേട്ട ചേറ്റുതോട് കള്ളിവയൽ സണ്ണി – പരേതയായ ലീല്ലാമ്മ യുടെ മകൾ ആണ്.മൃതദേഹം കുഴിങ്ങാട് ഉള്ള വീട്ടിൽ ആണ് ഉള്ളത്. സംസ്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ വെള്ളിയാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ബളാൽ സെന്റ് ആൻന്റണീസ് ദേവാലയ സെമിത്തേരിയിൽ.


