June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 2, 2026

കുഞ്ഞികൃഷ്ണൻ മാസ്റ്റർ (87) അന്തരിച്ചു.

SHARE

ആറളം ചെടിക്കുളത്തെ കുഞ്ഞികൃഷ്ണൻ മാസ്റ്റർ (87) അന്തരിച്ചു. (റിട്ടേഡ് ഹെഡ്‌മാസ്‌റ്റർ ചെടിക്കുളം ആയിഷ എൽ പി സ്കൂൾ) . ഭാര്യ: കമലാക്ഷി. മക്കൾ: ബീന, സുരേഷ് ബാബു, സതി,സുനീഷ് ബാബു,ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, രജിത, മധുസൂദനൻ, സിമി, ജയേന്ദ്രൻ.