പാലുപോലെ സോഫ്റ്റായ പാല്‍ക്കപ്പ തയ്യാറാക്കാം ഞൊടിയിടയില്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇത് ഒരുപോലെ ഇഷ്ടമായ പാല്‍ക്കപ്പ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ചേരുവകള്‍ കപ്പ – 500 ഗ്രാം ഉപ്പ്...
Day: September 27, 2025
ഓപ്പറേഷൻ നംഖോറിന്റെ ഭാഗമായുള്ള പരിശോധനയിൽ ദുൽഖർ സൽമാന്റെ വാഹനം കണ്ടെത്തി. കൊച്ചിയിലെ ബന്ധുവിന്റെ ഫ്ലാറ്റിൽ നിന്നാണ് ദുൽഖറിന്റെ വാഹനം കണ്ടെത്തിയത്. കർണാടക രജിസ്ട്രേഷൻ നിസാൻ പട്രോൾ കാറാണ്...
എൽഡിഎഫ് ഭരണത്തിനെതിരെ പ്രമേയം പാസ്സാക്കി ബിജെപി സംസ്ഥാന സമിതി യോഗം. ഏഴ് പതിറ്റാണ്ടായി കേരളത്തെ തകർത്ത മുന്നണികളെ പരാജയപ്പെടുത്തി നാടിന്റെ വികസനം ബിജെപി സാധ്യമാക്കുമെന്ന് പ്രമേയത്തിൽ പറയുന്നു....
അമൃതാനന്ദമയിയെ ആദരിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിമര്‍ശിക്കപ്പെടുന്നതിനിടെ പോസ്റ്റുമായി മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. 'വല്യ ഡെക്കറേഷന്‍ ഒന്നും വേണ്ട…സുധാമണി' എന്നാണ്...
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ സ്വർണ്ണ പണയം എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി യുവാവിൻ്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് രണ്ടര ലക്ഷം രൂപ കവർന്നു. സംഭവത്തിൽ നാല് പേരെ ആറ്റിങ്ങൽ...
കോഴിക്കോട് കോരപ്പുഴയില്‍ ദീര്‍ഘദൂര ബസും ടിപ്പറും ഇടിച്ച് അപകടം. പരുക്കേറ്റ ആറ് പേരുടെ നില ഗുരുതരമാണ്. പത്തിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും...
പത്താം ക്ലാസ് പരാജയപ്പെട്ടവര്‍ക്ക് മാത്രം അപേക്ഷിക്കാന്‍ കഴിയുന്ന അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷകരെ കിട്ടുന്നില്ല. കോട്ടക്കല്‍ നഗരസഭയിലാണിത്. പത്താം ക്ലാസ് വിജയച്ചവര്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്ന നിബന്ധനയാണ് വേണ്ടത്ര...
ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്. കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ്...
ബോളിവുഡിലെ ശ്രദ്ധേയ നിർമ്മാതാവായ ബോണി കപൂറിന്റെ വ്യക്തി ജീവിതത്തിലെ ചില തുറന്നു തുറന്നുപറച്ചിലുകൾ വീണ്ടും ചർച്ചയാവുകയാണ്. അന്തരിച്ച നടി ശ്രീദേവിയുമായുള്ള വിവാഹത്തെക്കുറിച്ചും ആദ്യ ഭാര്യ മോണ കപൂറുമായുള്ള...
ഉളിക്കല്ലിലെ പരേതനായ കോവിലകത്ത് ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി ചാക്കോ (92) അന്തരിച്ചു.മക്കൾ:കുട്ടിയമ്മ (കൂട്ടുപുഴ), ദേവസ്യ കെ സി (റിട്ടേ.ഫോറസ്റ്റർ), ജോൺ കെ സി (റിട്ടേ.എക്‌സൈസ് ഇൻസ്‌പെക്ടർ) ലില്ലി...
