Day: September 2, 2025

  ഇരിട്ടി:തിയ്യറ്റർ അനുഭവ ത്തിൻ്റെ അമ്പരിപ്പി ക്കുന്നസാങ്കേതിക മികവിൻ്റെ അകമ്പടിയോടെ പഴയ കൽപ്പന പുതിയ ഭാവത്തിലും രൂപത്തിലും ഓണസമ്മാനമായി ഇരിട്ടിക്കാർക്കായി സമർപ്പിക്കപ്പെടുന്നുഇരിട്ടി മാജിക് ഫ്രെയിംസ് കൽപ്പന തിയ്യറ്റർ...

  ബിഗ് ബോസ് സീസൺ 5 വിന്നറും സോഷ്യൽ മീഡിയ സ്റ്റാറുമായ അഖിൽ മാരാർ നായകൻ ആകുന്ന ചിത്രമാണിത്. ട്രെയിലർ റിലീസായതിന് ശേഷം ഈ സിനിമയ്ക്ക് ഗംഭീര...

  തിരുവനന്തപുരം: കെസിഎല്ലിൽ വിജയം തുടർന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ്. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനെ മൂന്ന് വിക്കറ്റിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് 20...

സിപിഐഎം  ശ്രീകണ്ടാപുരം ലോക്കൽ കമ്മിറ്റി യുടെ നേതൃത്വത്തിൽ മലപ്പട്ടം മഞ്ഞ പാറയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾ അടച്ചു പൂട്ടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബഹുജന മാർച്ച്‌ നടന്നു.....

തിരുവനന്തപുരത്ത് നാല് കിലോ കഞ്ചാവുമായി യുവതി പിടിയില്‍. വലിയ വേളി സ്വദേശിനി ബിന്ദുവിനെ (30) ആണ് ഡാന്‍സാഫ് സംഘം അറസ്റ്റ് ചെയ്തത്. വേളി ടൂറിസ്റ്റ് വില്ലേജ് വഴി...

ലഖ്‌നൗവില്‍ എട്ട് വര്‍ഷമായി കാണാതായ ഭര്‍ത്താവിനെ ഇന്‍സ്റ്റഗ്രാം റീലിലൂടെ തിരിച്ചറിഞ്ഞ് ഭാര്യ. യുപിയിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. 2018ലാണ് ബബ്ലു എന്ന ജിതേന്ദ്രയെ കാണാതായത്. തുടര്‍ന്ന് ഭാര്യ...

ഓണാഘോഷ കാലത്ത് സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന പ്രവണത മുന്‍നിര്‍ത്തി കേരളത്തിലെ വാഹനയാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി കേരള പൊലീസ് ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ്. ഇവ കർശനമായി പാലിക്കണമെന്നും...

പത്തനംതിട്ട ആറന്മുളയില്‍ ദമ്പതികള്‍ ഒഴുക്കില്‍പ്പെട്ടു. ഭാര്യയെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിനായി തിരച്ചില്‍ തുടരുകയാണ്. ആറന്മുള വള്ളസദ്യയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദമ്പതികൾ. ആലപ്പുഴ കായംകുളം സ്വദേശി വിഷ്ണുവിനെയാണ് കാണാതായത്.

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന്...

ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയും കീഴ്പ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ മുൻ പ്രസിഡണ്ടുമായിരുന്ന ശ്രീ പി സി സോണി നെല്ലിയാനിയിൽ നിര്യാതനായി.ആറളം ബാങ്ക് ഡയറക്ടർ, ഇരിട്ടി...