ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രചാരം നല്‍കാന്‍ യുവജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘രാജ്യത്ത് ഓരോ മാസവും തിരഞ്ഞെടുപ്പാണ്. സ്വാതന്ത്ര്യത്തിന് ശേഷം...
Year: 2025
ഇരിട്ടി:തില്ലങ്കേരി ചാളപറമ്പില്‍ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. ചാളപ്പറമ്പ് സ്വദേശി ജിനീഷിനെയാണ് 2.7 ഗ്രാം എംഡിഎംഎയുമായി ഇന്ന് പുലര്‍ച്ചെ മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ എ...
മലപ്പുറം തിരൂരിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അടച്ചു പൂട്ടി യൂത്ത് കോൺഗ്രസ്. ബിപി അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന തലക്കാട് മണ്ഡലം കമ്മിറ്റി ഓഫീസ് ആണ് പൂട്ടിയത്....
കണ്ണൂരിലെ റിപ്പബ്ലിക്ക് ദിന പരേഡിൽ നടന്ന വിവിധ വകുപ്പുകളുടെ നിശ്ചല ദൃശ്യത്തിൽ എക്സൈസിന് ഒന്നാം സ്ഥാനം
തളിപ്പറമ്പ്: സി.പി.എം ജില്ലാ സമ്മേളന ബോര്‍ഡ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധീനതയിലുള്ള സ്ഥലത്ത് വെക്കാന്‍ അനുമതി നല്‍കിയെന്ന പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ മണ്ഡലം പ്രസിഡന്റിനെതിരെ രൂക്ഷവിമര്‍ശനം....
പരിയാരം: ബൈക്കും കാറും കൂട്ടിയിടിച്ച് ചികില്‍സയിലായിരുന്ന ബൈക്ക് യാത്രക്കാരന്‍ മരിച്ചു.ഏഴോം നരിക്കോട് ഏച്ചില്‍മൊട്ടയിലെ പി.പി.ശ്രീരാഗ് (28) ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരണപ്പെട്ടത്.കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പരിയാരം...
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.കൊല്ലം പള്ളിക്കലിലാണ് സംഭവം.കാട്ടുപുതുശ്ശേരി മുതിയക്കോണം സ്വദേശിയായ മദ്രസ അധ്യാപകന്‍ നവാസിനെ (49) യാണ് പൊലീസ് പിടികൂടിയത്....
മൂന്നാറില്‍ അതിശൈത്യം തുടരുന്നു. മൂന്നാറിൽ താപനില വീണ്ടും പൂജ്യത്തിലെത്തി. ചെണ്ടുവര, ലക്ഷ്മി എന്നിവിടങ്ങളിലാണ് രണ്ടു ദിവസമായി താപനില പൂജ്യത്തിലെത്തിയത്. ദേവികുളം, സെവൻമല, നല്ലതണ്ണി എന്നിവിടങ്ങളിൽ ഒരു ഡിഗ്രിയും...
കരളിനെ ബാധിച്ച ഗുരുതര രോഗത്ത തുടർന്ന് ശനിയാഴ്ച അന്തരിച്ച മേരിക്കുണ്ടൊരു കുഞ്ഞാട് ചിത്രത്തിൽ ബാലതാരമായി അഭിനയിക്കുകയും സെന്റ് തെരേസാസ് കോളജ് മുൻ ചെയർപഴ്‌സനുമായ നികിതാ നയ്യാരുടെ കണ്ണുകൾ...
തളിപ്പറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷ്‌റഫ് മലപ്പട്ടസ്വദേശിയായ രാജാ കുമാർ എന്നയാളെ ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടു വന്ന കുറ്റത്തിന് NDPS...