ബുധനാഴ്ച (15-01-2025) നടത്താന്‍ നിശ്ചയിച്ചിരുന്ന യുജിസി നെറ്റ് പരീക്ഷ മാറ്റിവെച്ചതായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി അറിയിച്ചു. മകര സംക്രാന്തി, പൊങ്കല്‍ ഉള്‍പ്പെടെയുള്ള ഉത്സവങ്ങള്‍ നടക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്....
Year: 2025
ഷൊർണൂരിൽ കൊച്ചിൻ പാലത്തിനു താഴെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പാലത്തിൻറെ കോൺക്രീറ്റ് പില്ലറിന് താഴെ ആയിട്ടാണ് ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം...
മീത്തലെ പുന്നാട് വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് അടർന്ന് വീണ് ഒരാൾ മരിച്ചു. നിർമ്മാണ തൊഴിലാളിയായ മാമ്പറം സ്വദേശി ഗണിപതിയാടൻ കരുണാകരൻ ആണ് മരിച്ചത്. സ്ലാബിനുള്ളിൽ കുടുങ്ങിയ കരുണാകരനെ...
ചോറിൻ്റെ കൂടെ ചമ്മന്തി കഴിക്കാൻ ഇഷ്ടമല്ലാത്ത ആരാണുള്ളതല്ലേ. നല്ല കല്ലിലരച്ച തേങ്ങാ ചമ്മന്തിയുണ്ടെങ്കിൽ ചിലർക്ക് ചോറിനൊപ്പം മറ്റൊരു കറിയും വേണ്ട. മറ്റ് കറിയുണ്ടാക്കാൻ സമയമില്ലാത്തപ്പോൾ വേഗം തയ്യാറാക്കാൻ...
മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ജനുവരിയില്‍ തന്നെ കാണാതായവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും...
ഇരിട്ടി : ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വള്ളിയാടൻ പുതിയവീട്ടിൽ ജയൻ (41)...
പൈങ്ങോട്ടൂർ സ്വദേശികളായ മോഷ്ടാക്കൾ അറസ്റ്റിൽ.നിരവധി മോഷണ കേസുകളിലെ പ്രതികളാണ് പിടിയിലായവർ. കടവൂർ പൈങ്ങോട്ടൂർ അമ്പാട്ടുപാറ ഭാഗം കോട്ടക്കുടിയിൽ വീട്ടിൽ തോമസ് കുര്യൻ (22), ഇയാളുടെ സഹോദരൻ ബേസിൽ...
എം എൻ ഗോവിന്ദൻ നായരുടെ പ്രതിമ മാറ്റിയത് ചർച്ചക്ക് വിഷയമല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ആസ്ഥാനമായ എംഎൻ സ്മാരകം ഓഫീസ് ഊർജസ്വലമായി പ്രവർത്തിക്കാൻ...
പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥിയായിരുന്ന സിദ്ധാർഥൻ്റെ മരണത്തിലെ പ്രതികളായ വിദ്യാർഥികളുടെ പരീക്ഷ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശം. വിദ്യാർഥികളായ പ്രതികളെ മണ്ണുത്തി കാമ്പസിലേക്ക് മാറ്റുമ്പോൾ അനുവദനീയമായതിനേക്കാൾ അധികം...
കിളിമാനൂർ: നിരവധി കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു അറസ്റ്റിൽ. പള്ളിക്കൽ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മടവൂർ മാവിൻമൂട്ടിൽ ഷെരീഫ ബീവിയുടെ ആൾതാമസമില്ലാതിരുന്ന വീട്ടിൽ...
