Day: January 6, 2026

തൊടുപുഴ: ഇടുക്കി ഉപ്പുതറയില്‍ യുവതിയെ വീടിനുള്ളില്‍ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. എംസി കവല സ്വദേശി മലയക്കാവില്‍ രജനി സുബിനാണ് മരിച്ചത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം....

കൊല്ലത്ത് ഹരിതകർമ്മ സേനാംഗങ്ങളെ ലൈംഗിക ചുവയോടെ അധിക്ഷേപിച്ച കേസിൽ പ്രതി പിടിയിൽ. തൃശൂർ മടവന സ്വദേശി സിറാജുദ്ദീൻ ഖാദറാണ് പിടിയിലായത്. കോൺഗ്രസ് പ്രവർത്തകനായ ഇയാള്‍ ചാവക്കാട് കോടതി...

 ആലപ്പുഴ ഹരിപ്പാട് പിഞ്ചുകുഞ്ഞുമായി പാപ്പാന്റെ സാഹസം. ആറ് മാസം പ്രായമായ കുഞ്ഞിനെ ആനയുടെ തുമ്പിക്കൈയിൽ ഇരുത്തിയായിരുന്നു പാപ്പാന്റെ സാഹസം. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംഭവം. നാട്ടുകാര്‍ പകര്‍ത്തിയ...

  ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം 'രാജാ സാബ്' ജനുവരി 9-ന് തിയേറ്ററുകളിലേക്ക്. റിലീസിന് മുന്നോടിയായി പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഒരു...

  ശ്രീകണ്ഠാപുരം യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ ക്ലബ്ബ് ക്രിസ്തുമസ് പുതുവത്സരാഘോഷവും കുടുംബ സംഗമവും ശ്രീകണ്ഠാപുരം നാഷണൽ കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ക്ലബ്ബ് പ്രസിഡന്റ് കെ വി...

  ഇരിട്ടി :പഴശ്ശി ജലസംഭരണിയുടെ ഭാഗമായ ഇരിട്ടി ടൗണിനോട് ചേർന്ന ജലാശയത്തിലേക്ക് ഓവുചാലിലൂടെ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മലിനജലം ഒഴുകുന്ന സംഭവത്തിൽ നഗരസഭ ആരോഗ്യ വിഭാഗം സ്ഥലം...

നടി സനേഹ ശ്രീകുമാറിനെതിരെ രൂക്ഷവിമർശനവുമായി കലാമണ്ഡലം സത്യഭാമ രംഗത്ത്. മുൻപ് നർത്തകനും നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആര്‍എല്‍വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് സത്യഭാമ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍...

മേയറാക്കാത്തതിനെ തുടർന്നുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചത് വിവാദമായതിന് പിന്നാലെ മാധ്യമങ്ങളെ പഴിച്ച് ആര്‍ ശ്രീലേഖ. വികൃത ബുദ്ധിയുള്ള കുത്തിത്തിരിപ്പുകാരന്‍ കുട്ടിയെ പോലെയാണ് മാധ്യമപ്രവര്‍ത്തകര്‍ എന്നായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം....

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിലായിരുന്നു അദ്ദേഹം ചികിത്സയിൽ...

പുതുപ്പള്ളിയില്‍ മത്സരിക്കണോ എന്നത് പാര്‍ട്ടി തീരുമാനിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ . പറയാനുള്ളത് പാര്‍ട്ടിക്കുള്ളില്‍ പറഞ്ഞിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു. പുതുപ്പള്ളിയില്‍ യുഡിഎഫ് വിജയിച്ചിരിക്കും. അതില്‍ സംശയമൊന്നുമില്ല....