Month: January 2026

ബൈക്കിടിച്ച് പരിക്കേറ്റ കോൺഗ്രസ് സേവാദൾ ജില്ലാ സെക്രട്ടറി അഹമ്മദ് കുട്ടി അന്തരിച്ചു.ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ അഹമ്മദ് കുട്ടിയെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം...

തളിപ്പറമ്പ്: ക്വാട്ടേർസിൽ റെയ്ഡ് നടത്തിയ പോലീസ് മാരക ലഹരി മരുന്നായ എംഡിഎംഎയും ലഹരിമരുന്നായ ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. പന്നിയൂർ ചവനപ്പുഴ യിലെ കെ.വി. സ്വരാജിനെ (30)...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 രൂപയായി. 760 രൂപയാണ് പവന് കൂടിയത്. ഒരു ഗ്രാമിന് 95 രൂപ വർധിച്ച് 13,500...

ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടി, ഇടപെട്ട് പാട്ട് നിർത്തിച്ച് സിപിഐഎം പ്രവർത്തകർ. കണ്ണൂർ കണ്ണാടിപറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രമഹോത്സവത്തിനിടെ ആണ് സംഭവം. തൃശ്ശൂരിൽ നിന്നുള്ള ഗായകസംഘം ഗണഗീതം പാടുകയായിരുന്നു.തുടർന്ന്...

പരിപ്പായി : പഴയപുരയിൽ നാരായണൻ വിശ്വകർമ്മൻ ആചാരി (94) മരണപ്പെട്ടു. ഭാര്യ : ലക്ഷ്മി.മക്കൾ : സാവിത്രി, ഗീത, ചന്ദ്രലേഖ, സുരേഷ് ബാബു മരുമക്കൾ : പത്മനാഭൻ,...

സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് നടി മഞ്ജു വാര്യർ. തനിക്ക് ചുറ്റുമുള്ള സാധാരണക്കാരായ സ്ത്രീകളുടെ ജീവിതത്തിലെ പോരാട്ടങ്ങളാണ് തനിക്ക് പ്രചോദനമെന്നും താരം അഭിപ്രായപ്പെട്ടു. ജീവിതത്തിലെ വെല്ലുവിളികളെയും...

കണ്ണൂർ എഡിഎമ്മായിരുന്ന കെ നവീൻ ബാബുവിന്റെ മരണത്തിൽ തുടരന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം എതിർത്ത് പൊലീസ്. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് അന്വേഷണം പൂർത്തിയാക്കിയതെന്ന് പൊലീസ് കോടതിയിയെ അറിയിച്ചു....

ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ സമയം കിട്ടുന്നില്ല എന്നാൽ കഴിക്കാതിരിക്കാനും പറ്റില്ല. ഈസിയായി വളരെ കുറച്ച് ചേരുവകൾ ചേർത്ത് ഒരു ഹെൽത്തി ചീസി എ​ഗ്​​ റോൾ ട്രൈ ചെയ്ത്...

കരൂര്‍ ദുരന്തത്തില്‍ ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് എതിരെ തമിഴ്‌നാട് പൊലീസിന്റെ മൊഴി. റാലിയില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തെപ്പറ്റി ടിവികെ നേതൃത്വം അറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി. സിബിഐ സംഘത്തിന്...

എക്സിൽ‌ വൻ എഴുത്ത് മത്സരം നടത്താൻ ഇലോൺ മസ്ക്. മികച്ച എഴുത്തിന് 9 കോടി രൂപയാണ് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ...