ആലപ്പുഴ: കായംകുളത്ത് സീറ്റ് ലഭിക്കാത്തതിൽ നിരാശയില്ലെന്നും എം ലിജുവിന്‍റെ വിജയത്തിനായി മുൻപന്തിയിലുണ്ടാകുമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിത ബാബു. കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥിയായ എം...
Month: March 2026
എൽഡിഎഫ് മട്ടന്നൂർ മണ്ഡലം സ്ഥാനാർഥി വി കെ സനോജിന് തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക എഴുത്തുകാരൻ ബന്യാമിൻ നൽകി. മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷനിൽ വെച്ചാണ് ബന്യാമിൻ തുക...
കൊച്ചി: എറണാകുളം കോതമംഗലത്ത് 37 ഗ്രാം എംഡിഎംഎയുമായി പെണ്‍കുട്ടിയും സുഹൃത്തും എക്‌സൈസിന്റെ പിടിയില്‍. ഇടുക്കി സ്വദേശിനി റിസാന ഫാത്തിമ (18), കോതമംഗലം ഇരമല്ലൂര്‍ സ്വദേശി അനന്തു പ്രസാദ്...
വെള്ളാപ്പള്ളി നടേശന്‍ അടക്കമുള്ള എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഉത്തരവ് തുടരും. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി. എസ്എന്‍ഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിള്‍ ബഞ്ച്...
ഡോക്ടർ വന്ദനദാസ് കൊലപാതക കേസിൽ കുറ്റക്കാരൻ എന്ന കണ്ടെത്തിയ പ്രതി സന്ദീപിന്റെ ശിക്ഷാവിധി 21ന്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എന്തെങ്കിലും പറയാനുണ്ടോ എന്ന്...
രാജ്മോഹൻ ഉണ്ണിത്താനെതിരെ ബാലകൃഷ്ണൻ പെരിയ രംഗത്ത്. കാസർകോട് പ്രശ്നങ്ങൾ സൃഷ്ടിച്ചത് ഉണ്ണിത്താൻ. മൈക്ക് കണ്ടാൽ വായിൽ തോന്നിയത് കോതയ്ക്ക് പാട്ട് എന്നതാണ് ഉണ്ണിത്താന്റെ സമീപനം. ഉണ്ണിത്താന്റേത് നിരുത്തരവാദപരമായ...
ഉളിക്കൽ : കേയാപറമ്പിലെ കൊട്ടയ്ക്കാട്ട് മൂലയിൽ മറിയാമ്മ വർഗ്ഗീസ് ( 82) അന്തരിച്ചു (ചക്കാല വടക്കേതിൽ കുടുംബാംഗം, ചെന്നിത്തല ) ഭർത്താവ് : പരേതനായ വിമുക്തഭടൻ വർഗ്ഗീസ്.മക്കൾ...
കെ സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും അടക്കമുള്ളവരാണ് സുധാകരനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചവരില്‍ മുന്നില്‍. എത്രയും...
കൽപറ്റ: യു.ഡി.എഫിന്റെ അസോസിയേറ്റ് അംഗമായിട്ടും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി (ജെ.ആര്‍.പി) തുടർനീക്കത്തിന്. 2016 മുതൽ...
ഇന്ത്യയിലെ ചരക്കുഗതാഗതത്തിൽ ഓൺലൈൻ സേവനവുമായി മലയാളി സംരംഭകൻ. രാജ്യത്തെ ട്രെക്ക് ഓപ്പറേറ്റർസുമായി സഹകരിച്ചുള്ള സിബി ലോജിസ്റ്റിക്കസ് ഓൺലൈൻ S9 കസ്റ്റമർ ആപ്പിന്റെ ദേശീയ പ്രവർത്തനോദ്ഘാടനം കൊച്ചിയിൽ നടന്നു....
